15 മാസത്തിനുള്ളിൽ മാഫിയ ഡോണുകളിൽ നിന്നും 12000 കോടിയുടെ ഭൂമി പിടിച്ചെടുത്തു; ഉത്തർപ്രദേശിന് പിന്നാലെ മാഫിയ രാജ് ഇല്ലാതാക്കാൻ മദ്ധ്യപ്രദേശും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 മാസത്തിനുള്ളിൽ മാഫിയ ഡോണുകളിൽ നിന്നും 12000 കോടിയുടെ ഭൂമി പിടിച്ചെടുത്തു; ഉത്തർപ്രദേശിന് പിന്നാലെ മാഫിയ രാജ് ഇല്ലാതാക്കാൻ മദ്ധ്യപ്രദേശും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗുണ്ടാരാജ് ഇല്ലാതാക്കാൻ ശക്തമായ നീക്കങ്ങൾ നടത്തി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. 12000 കോടി വിലമതിക്കുന്ന ഭൂമി മാഫിയ ഡോണുകളിൽ നിന്നും പിടിച്ചെടുത്തു. 15 മാസത്തിനിടെയാണ് ഇത്രയധികം ഭൂമി സർക്കാർ പിടിച്ചെടുത്തത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന നില ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ഡിജിപി സുധീർ സക്‌സേന, ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.

12000 കോടിയുടെ സ്ഥലമാണ് കഴിഞ്ഞ 15 മാസത്തിനിടെ മാഫിയയുടെ കയ്യിൽ നിന്നും തിരിച്ചു പിടിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. രാമനവമി ആഘോഷങ്ങൾക്കെതിരെ ഖാർഗോണിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 95 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി അറിയിച്ചു. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരുടെ മുഖം വ്യക്തമായത്. സംഭവത്തിൽ അറസ്റ്റ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗോണിൽ രാമനവമി ആഘോഷത്തിന് നേരെ കല്ലേറ് നടത്തിയവരുടെ കടകളും അനധികൃതമായി നിർമിച്ച വീടുകളും സർക്കാർ പൊളിച്ച് നീക്കിയിരുന്നു. അക്രമികളുടെ 16 വീടുകളും 29 കടകളുമാണ് സർക്കാർ പൊളിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളുടെ അനധികൃത സ്വത്തുക്കൾ പൊളിക്കരുതെന്നാണ് എഐഎംഐഎം നേതാവ് ഒവൈസി ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

Tags: mADHYA PRADESHshivraj singh chauhan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies