തേജസ്വി സൂര്യയുടെ കരൗലി സന്ദർശനം തടഞ്ഞ് രാജസ്ഥാൻ പോലീസ്; എംപിയെയും ബിജെപി നേതാക്കളെയും കസ്റ്റഡിയിലെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേജസ്വി സൂര്യയുടെ കരൗലി സന്ദർശനം തടഞ്ഞ് രാജസ്ഥാൻ പോലീസ്; എംപിയെയും ബിജെപി നേതാക്കളെയും കസ്റ്റഡിയിലെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 05:15 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ കരൗലി സന്ദർശിക്കാനായി ബിജെപി എംപി തേജസ്വി സൂര്യ സംഘടിപ്പിച്ച ‘ന്യായ യാത്ര’ തടഞ്ഞ് പോലീസ്. കരൗലിയിൽ സംഘർഷത്തിന് ഇരയായ കുടുംബങ്ങളെ സന്ദർശിക്കാൻ യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയാണ് പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെ തേജസ്വി സൂര്യയെയും അനുയായികളെയും രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

തേജസ്വി സൂര്യയോടൊപ്പം ബിജെപിയുടെ രാജസ്ഥാൻ പ്രസിഡന്റായ സതീഷ് പൂനിയയും മറ്റ് അനുയായികളും ചേർന്നായിരുന്നു ന്യായ യാത്രയുടെ ഭാഗമായി ദൗസ അതിർത്തിയിലെത്തിയത്. എന്ത് വില നൽകിയും കരൗലി സന്ദർശിക്കുമെന്നായിരുന്നു തേജസ്വി സൂര്യയുടെ പ്രഖ്യാപനം. സമാധാനപരമായി പോകാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ തേജസ്വി ഉൾപ്പെടെ ദൗസ അതിർത്തിയിലെത്തിയ ബിജെപി നേതാക്കളെ ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു രാജസ്ഥാൻ പോലീസ്. പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏപ്രിൽ രണ്ട് മുതലാണ് കരൗലിയിൽ സംഘർഷം ആരംഭിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള നവ സംവത്സർ ആഘോഷത്തോട് അനുബന്ധിച്ച് പ്രദേശത്തെ ജനങ്ങൾ റാലി നടത്തിയിരുന്നു. എന്നാൽ ഇതിൽ വിദ്വേമുണ്ടായ മതമൗലികവാദികൾ റാലിയിലേക്ക് കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രീയ സ്വയംസേവക് സംഘ്, ബജ്‌റംഗ്ദൾ പ്രവർത്തകർ ചേർന്നായിരുന്നു റാലിക്ക് നേതൃത്വം നൽകിയത്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടിയായിരുന്നു റാലി കടന്നുപോയിരുന്നത്. ഇതാണ് അക്രമത്തിന് വഴിവെച്ചത്. സംഭവത്തിൽ 35ഓളം പേർക്ക് പരിക്കേറ്റിരുന്നു.

തുടർന്ന് കരൗലിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ. തുടക്കം മുതൽക്കെ അക്രമത്തിന്റെ ഉത്തരവാദിത്വം പ്രദേശത്തെ ഹിന്ദു സമുദായത്തിൽ ഉൾപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ശ്രമം നടത്തിയിരുന്നു. മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന പാട്ടുവെച്ചുവെന്നും ഹിന്ദുക്കൾ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വാദം. എന്നാൽ മതതീവ്രവാദികളെ സംരക്ഷിക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

 

Tags: Tejasvi SuryaKarauli
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies