എല്ലാ സംഭവങ്ങളിലും മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നു ; ഖാർഗോണിൽ വീടുകൾ പൊളിച്ചു നീക്കുമ്പോൾ ഹിന്ദുക്കൾ മൂക സാക്ഷികളായി നിന്നുവെന്ന് മെഹബൂബ മുഫ്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാ സംഭവങ്ങളിലും മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നു ; ഖാർഗോണിൽ വീടുകൾ പൊളിച്ചു നീക്കുമ്പോൾ ഹിന്ദുക്കൾ മൂക സാക്ഷികളായി നിന്നുവെന്ന് മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളിലും കുറ്റപ്പെടുത്തുന്നത് മുസ്ലീങ്ങളെയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരി പണ്ഡിറ്റുകളുടെ പലായനവേളയിൽ മുസ്ലീങ്ങൾ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ നിശബ്ദതയും സമാന രീതിയിൽ കുറ്റകരമാണെന്നും മെഹബൂബ പറഞ്ഞു.

മദ്ധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി യാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തിയ മതമൗലികവാദികളുടെ അനധികൃത നിർമ്മാണങ്ങൾ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മെഹബൂബയുടെ പ്രതികരണം. സർക്കാർ വീടുകൾ പൊളിച്ചു നീക്കുമ്പോൾ ഹിന്ദുക്കൾ മൂക സാക്ഷികളായി നിൽക്കുകയാണെന്നാണ് മെഹബൂബയുടെ ആരോപണം.

ബുൾഡോസർ ഉപയോഗിച്ച് ഇന്ത്യയുടെ ഭരണഘടന തകർത്തിരുന്ന ബിജെപി ഇപ്പോൾ അത് ഉപയോഗിച്ച് പാവങ്ങളുടെ വീട് ആക്രമിക്കുന്നു. ബിജെപി നേതാക്കൾ മുസ്ലീങ്ങളെ അവരുടെ വീടുകളിൽ നിന്നും, ജീവിത മാർഗ്ഗത്തിൽ നിന്നുമെല്ലാം വലിച്ചെറിയുകയാണ്.

കശ്മീരിൽ നിന്നും കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ കാഴ്ചക്കാരായി നിൽക്കുകയാണെന്നായിരുന്നു മുസ്ലീങ്ങൾക്ക് നേരെ ഉയർന്ന ആരോപണം. എന്നാൽ ഭൂരിപക്ഷം ഇപ്പോൾ തുടരുന്ന മൗനം ദ്രോഹമാണെന്നും മെഹബൂബ കുറ്റപ്പെടുത്തി.

 

Tags: Jammu Kashmirmehabooba mufthi
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies