പാകിസ്താൻ പാർലമെന്റിൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരെയും അവിശ്വാസം; ഇന്ന് വോട്ടെടുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ പാർലമെന്റിൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരെയും അവിശ്വാസം; ഇന്ന് വോട്ടെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 11:36 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ ഖ്വാസിം സൂരിക്കെതിരെയും പാകിസ്താൻ പാർലമെന്റിൽ അവിശ്വാസ പ്രമേയം. ഇന്ന് പ്രാദേശിക സമയം ഉച്ചയ്‌ക്ക് പ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടക്കുമെന്ന് പാകിസ്താൻ റേഡിയോ റിപ്പോർട്ട് ചെയ്തു.

അവിശ്വാസം പാസായാൽ പുതിയ സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും. നേരത്തെ ഈ മാസം 22 നായിരുന്നു പാർലമെന്റ് ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരായ അവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഇതിനായി വിളിച്ചുചേർക്കുകയായിരുന്നു. നിലവിൽ ആക്ടിങ് സ്പീക്കറാണ് ഖ്വാസിം സൂരി.

പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് രാജാ പർവെയ്‌സ് അഷറഫ് ആണ് സംയുക്ത പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി. മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല. ഇന്നലെ ഉച്ചവരെയായിരുന്നു പത്രിക സമർപ്പിക്കാനുളള സമയം.

ഇമ്രാൻ ഖാനെതിരായ അവിശ്വാസത്തിൻമേൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്പീക്കർ ആയിരുന്ന ആസാദ് ഖെയ്‌സർ രാജിവെച്ചത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്താനായി പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവ് സർദാർ അയാസ് സാദ്ദിഖിനെ ചുമതലപ്പെടുത്തിയിട്ടായിരുന്നു രാജി.

നേരത്തെ പുതിയ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് നടത്താനും ഖ്വാസിം സൂരി വിസമ്മതിച്ചിരുന്നു. സാദ്ദിഖിന് ചുമതല കൈമാറിയ ശേഷം അദ്ദേഹം സഭ വിട്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സഭയിലേക്ക് തിരിച്ചെത്തി നേതാക്കൾ പ്രസംഗിച്ചുകൊണ്ടിരിക്കെ നടപടിക്രമങ്ങൾ അവസാനിച്ചതായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു.

അധികാരമൊഴിയേണ്ടി വന്ന ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയിലെ അംഗങ്ങളുടെ കൂട്ടരാജിയും സൂരി അംഗീകരിച്ചതായാണ് വിവരം. അതേസമയം അംഗങ്ങളുടെ രാജി സ്വീകരിക്കാൻ സൂരി പാർലമെന്റ് സെക്രട്ടറിയേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Tags: പാകിസ്താൻNo confidence motionPakistan National Assemblyപാകിസ്താൻ പീപ്പിൾസ് പാർട്ടി
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies