'ഡൽഹി ഫയൽസ്' ഇതുവരെ വെളിപ്പെടുത്താത്ത വസ്തുതകൾ പുറത്തു കൊണ്ടുവരും; തമിഴ്നാടിന്റെ സത്യവും സിനിമ കാണിക്കും': അടുത്ത ചിത്രത്തെ കുറിച്ച് വിവേക് അഗ്‌നിഹോത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഡൽഹി ഫയൽസ്’ ഇതുവരെ വെളിപ്പെടുത്താത്ത വസ്തുതകൾ പുറത്തു കൊണ്ടുവരും; തമിഴ്നാടിന്റെ സത്യവും സിനിമ കാണിക്കും’: അടുത്ത ചിത്രത്തെ കുറിച്ച് വിവേക് അഗ്‌നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ ഫയൽസിന് ശേഷം ഡൽഹി ഫയൽസിന്റെ ജോലി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരം വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുന്നത്. ഇപ്പോഴിതായ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകൻ.

1984ലെ സിഖ് കലാപമാണ് ഡൽഹി ഫയൽസിന്റെ പ്രമേയം. തമിഴ് ജനങ്ങളുടെ സത്യാവസ്ഥയും ചിത്രത്തിൽ കാണിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയെ കുറിച്ച് മാത്രമല്ല ചിത്രത്തിൽ പറയുന്നത്. ഡൽഹി ഫയൽസ് തമിഴ്‌നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങൾ വെളിപ്പെടുത്തും. ഡൽഹി എങ്ങനെ ഇന്ത്യയെ നശിപ്പിച്ചുവെന്നാണ് ചിത്രം പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

‘ഡൽഹി ഫയൽസ് തമിഴ്നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങൾ പറയും. അവർ (കോൺഗ്രസ്) അത് സൃഷ്ടിച്ചു, പിന്നെ അവർ അത് നശിപ്പിച്ചു, പിന്നെ അവർ ഒരുപാട് നിരപരാധികളെ കൊന്നു, അവർ അത് മൂടിവച്ചു. നാളിതുവരെ നീതി ലഭിച്ചിട്ടില്ല, അതിലും മോശമായ മറ്റെന്തുണ്ട്. ഇത് ഡൽഹിയെക്കുറിച്ചല്ല, ഇത്രയും വർഷമായി ഡൽഹി എങ്ങനെയാണ് ‘ഭാരത’ത്തെ നശിപ്പിക്കുന്നതെന്നതിനെ കുറിച്ചാണ്’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

മാർച്ച് 11നായിരുന്നു ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കശ്മീർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഒട്ടനവധി പ്രതിബന്ധങ്ങളെ തരണം ചെയ്തായിരുന്നു ചിത്രം പുറത്തിറങ്ങിയത്. വളരെ ചെറിയ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ബോക്സ് ഓഫീസിൽ 330 കോടിയിലധികം രൂപയാണ് നേടാനായത്. നിരവധി പ്രമുഖരും സംസ്ഥാന സർക്കാരുകളും ചിത്രത്തിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു.

 

Tags: vivek agnihothrikashmir files
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies