നിയമം കൈയ്യിലെടുക്കാൻ നോക്കിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല : പോലീസ് സ്റ്റേഷൻ അക്രമിച്ച മതതീവ്രവാദികൾക്ക് ശക്തമായ താക്കീതുമായി ബസവരാജ് ബൊമ്മൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമം കൈയ്യിലെടുക്കാൻ നോക്കിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല : പോലീസ് സ്റ്റേഷൻ അക്രമിച്ച മതതീവ്രവാദികൾക്ക് ശക്തമായ താക്കീതുമായി ബസവരാജ് ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് പോലീസ് സ്‌റ്റേഷൻ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാൻ നോക്കുന്നവർക്ക് നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണിതെന്നും നിയമം കൈയിലെടുക്കാൻ ആരും ധൈര്യപ്പെടരുതെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു . ഇത്തരം സംഘർഷങ്ങൾ സംസ്ഥാന സർക്കാർ വെച്ചുപൊറുപ്പിക്കില്ല.

“പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് മടിക്കില്ല. അതിന് പ്രേരിപ്പിച്ചവർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. ഇതിന് രാഷ്‌ട്രീയ നിറം നൽകരുത്. നമ്മൾ അത് നോക്കണം. – ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഇന്നലെ ഹൂബ്ലിയിൽ ചിലർ നിയമം കൈയിലെടുത്തു. വാട്‌സ്‌ആപ്പ് സന്ദേശം ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പോലീസ് സ്‌റ്റേഷനു മുന്നിൽ ചിലർ തടിച്ചുകൂടി പ്രശ്‌നമുണ്ടാക്കി. സംഭവത്തിൽ ചില പോലീസുകാർക്കും പരിക്കേറ്റു. പിന്നീട് കല്ലേറുണ്ടായി. ഇത് മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹൂബ്ലി പോലീസ് കമ്മീഷണർ അറിയിച്ചു. ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

 

 

Tags: karnataka cm
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies