'കെജിഎഫ് 2' നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 555.18 കോടി രൂപ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കെജിഎഫ് 2’ നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 555.18 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

യഷ് നായകനായ ചിത്രം കെജിഎഫ് ചാപ്റ്റർ 2 നാലാം ദിനം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം പിടിച്ചു. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്. സിനിമ എല്ലാ ഭാഷകളിലും റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുകയാണ്.
ബാഹുബലി 2, ദംഗൽ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനുകളെ കെജിഎഫ് 2 പിന്നിലാക്കി. ഹിന്ദി പതിപ്പ് വെറും രണ്ട് ദിവസം കൊണ്ട് 100.74 കോടി നേടി. റിലീസ് ചെയ്ത് മൂന്നാം ദിവസം 140 കോടി കടന്നിരുന്നു.

#KGFChapter2 WW Box Office

CROSSES ₹500 cr milestone mark in just 4 days.

Day 1 – ₹ 165.37 cr
Day 2 – ₹ 139.25 cr
Day 3 – ₹ 115.08 cr
Day 4 – ₹ 132.13 cr
Total – ₹ 551.83 cr

#2 at the global box office after fantastic beasts. #Yash #KGF2

— Manobala Vijayabalan (@ManobalaV) April 18, 2022

കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടും നിന്നായി 400 കോടി രൂപ നേടിയിരുന്നു. ആദ്യ ദിനത്തിൽ 165.37 കോടി, രണ്ടാം ദിനത്തിൽ 139.25 കോടി, മൂന്നാം ദിനത്തിൽ 115.08 കോടി, നാലാം ദിനത്തിൽ 132.13 കോടി എന്നിങ്ങനെയാണ് കളക്ഷൻ നേടിയത്. നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ 555.18 കോടി രൂപ നേടിയതായി സിനിമാ അനലിസ്റ്റ് മനോബാല വിജയബാലൻ വെളിപ്പെടുത്തി. ആഗോള ബോക്സ് ഓഫീസിൽ Fantastic Beasts-ന് ശേഷം രണ്ടാം സ്ഥാനത്താണ് കെജിഎഫ് 2. കൂടാതെ യുഎസ്എ ബോക്സ് ഓഫീസിൽ ചിത്രം 4 മില്യൺ ഡോളർ മറികടക്കുന്നുവെന്ന നാഴികക്കല്ലും പിന്നിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

#KGFChapter2 HITS a new milestone at the USA🇺🇸 Box Office.

CROSSES $4M mark in the 4th day from reported locations.

💵$4,135,419[₹31.57 cr] #Yash #KGF2

— Manobala Vijayabalan (@ManobalaV) April 17, 2022

ഈ ചിത്രം ആഗോളതലത്തിൽ ആദ്യ വാരാന്ത്യത്തിൽ ഗ്ലോബൽ ടോപ്പ് 10 ഓപ്പണിംഗ് ഇടംനേടിയ ഏക ഇന്ത്യൻ സിനിമയായി മാറിയെന്നും അനലിസ്റ്റ് സൂചിപ്പിച്ചു. ചിത്രത്തിൽ യഷിനെ കൂടാതെ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, അർച്ചന ജോയിസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.

#KGFChapter2

Debuts at #2 globally for the opening weekend.

First movie from Sandalwood to get into Global Top 10 opening weekend.

Only Indian movie to get into Global top 10 for the weekend April 15-17.#KGF2

— Manobala Vijayabalan (@ManobalaV) April 18, 2022

Tags: Box officeKGF Chapter 2Yash
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies