'ബാഹുബലി'കളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും; കലാപകാരികൾക്കും കൈയ്യേറ്റകാർക്കും താക്കീതുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബാഹുബലി’കളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും; കലാപകാരികൾക്കും കൈയ്യേറ്റകാർക്കും താക്കീതുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

ഖാർഗോണിലെ അനധികൃത ഭൂമി കൈവശം വച്ചിരിക്കുന്ന ‘ബാഹുബലി’കളുടെ വീടുകൾ പൊളിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഈ ഭൂമി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് അദ്ദഹം വാഗ്ദാനം ചെയ്തു. നഗരത്തിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചൗഹാൻ.

ഭോപ്പാലിലെ 350 കോടി വിലമതിക്കുന്ന കൈയേറ്റ ഭൂമി ഞങ്ങൾ മോചിപ്പിച്ചു. എല്ലാ ബാഹുബലിമാരുടെയും വീടുകൾ തകർക്കപ്പെടും. ഖാർഗോണിൽ കല്ലേറുണ്ടായവരുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ മുഖ്യമന്ത്രി ചൗഹാൻ നേരത്തെ ഉത്തരവിട്ടിരുന്നു. അഴിമതിയും അനധികൃത കയ്യേറ്റവും തടയുന്നതിനായി ഏപ്രിൽ 11 ന് ഭരണകൂടം 16 വീടുകളും 29 കടകളും തകർത്തു. രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഖാർഗോണിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള സംസാരിച്ച ചൗഹാൻ വ്യക്തമാക്കി.

‘ഖാർഗോണിൽ കലാപത്തിൽ കുറഞ്ഞത് 10 വീടുകളെങ്കിലും പൂർണ്ണമായും തകർന്നു. ആ വീടുകൾ സർക്കാർ പിന്തുണയോടെ പുനർനിർമിക്കും. കൂടാതെ, ഭാഗികമായി തകർന്ന 70 വീടുകൾ സർക്കാരിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തുകയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്യും. അക്രമം നടത്തുന്നവർക്ക് ശക്തമായ താക്കീതും അദ്ദേഹം നൽകി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിച്ചവരിൽ നിന്ന് ബിജെപി സർക്കാർ ചെലവ് ഈടാക്കുമെന്നും അത് ഇരകൾക്ക് കൈമാറുമെന്നും ചൗഹാൻ പറഞ്ഞു.

രാമനവമി ഘോഷയാത്രയിൽ മതമൗലികവാദികൾ നുഴഞ്ഞുകയറിയതിനെ തുടർന്നാണ് ഖാർഗോൺ അനിയന്ത്രിതമായ അക്രമത്തിന് സാക്ഷ്യം വഹിച്ചത്. അക്രമം നടന്ന നഗരത്തിൽ ഞായറാഴ്ച വരെ കർഫ്യൂ ഏർപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 44 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഈ വിഷയത്തിൽ 158 വ്യക്തികൾ അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാന സർക്കാർ 21,000 ഏക്കർ ഭൂമി സാമൂഹിക വിരുദ്ധരിൽ നിന്ന് തിരിച്ചുപിടിച്ചതായും അവ പാവപ്പെട്ട പൗരന്മാർക്ക് താമസിക്കാൻ ഉപയോഗിക്കുമെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ‘മാമ്മയുടെ ബുൾഡോസർ’ നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പ് നൽകുന്ന നിരവധി ഹോർഡിംഗുകളും ഭോപ്പാലിൽ സ്ഥാപിച്ചിട്ടുണ്ട്.

Tags: mADHYA PRADESHBulldozers
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies