മനാമ : പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ), അംഗങ്ങൾക്കായി ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. , ഏപ്രിൽ 15 2022 , 5 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു മത്സരം ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനിപോൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഗോപുകുമാർ, ക്രിക്കറ്റ് സെക്രട്ടറി റെമി എന്നിവർ മുഖ്യ അതിഥികളായി എത്തി.
വിജയികൾക്ക് ട്രോഫികൾ നൽകി . പാക്ട് 2022 ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻ : അത്തിക്കോട് ആശാൻ ടീം : ക്യാപ്റ്റൻ രാജീവ് മേനോൻ , വൈസ് ക്യാപ്റ്റൻ സതീഷ് ഗോപാലകൃഷ്ണൻ 2022 ക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്: തൃത്താല തമ്പാൻ ടീം : ക്യാപ്റ്റൻ വിഘ്നേഷ് പെരുവെമ്പ , വൈസ് ക്യാപ്റ്റൻ മൂർത്തി പാക്ട് 2022 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻ : ഷൈനിങ് സ്റ്റാർസ് ടീം : ക്യാപ്റ്റൻ – ഉമാ ഗണേഷ്, വൈസ് ക്യാപ്റ്റൻ- കൃപ രാജീവ് പാക്ട് 2022വനിതാക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്– സ്ട്രൈക്കേഴ്സ് ഇലെവൻ ടീം : ക്യാപ്റ്റൻ – ജയാ മൂർത്തി, വൈസ് ക്യാപ്റ്റൻ- ഉഷ സുരേഷ്
Comments