ഡൽഹിയിൽ പിടികൂടിയ ഭീകരർ പാകിസ്താൻ സൈന്യത്തിന്റെ ഭാഗമെന്ന് സംശയം; അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ സമയം കൂടെയുണ്ടായിരുന്നവരെന്ന് ഡൽഹി പോലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ പിടികൂടിയ ഭീകരർ പാകിസ്താൻ സൈന്യത്തിന്റെ ഭാഗമെന്ന് സംശയം; അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ സമയം കൂടെയുണ്ടായിരുന്നവരെന്ന് ഡൽഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 08:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടപ്പെട്ടവ ഭീകരർ പാക് സൈന്യത്തിലും പ്രവർത്തിച്ചിരുന്നുവെന്ന തെളിവുമായി ഡൽഹി പോലീസ്. അലബഹാദിൽ നിന്നും ഡൽഹിയിൽ നിന്നും പിടികൂടപ്പെട്ടവരെയാണ് പോലീസ് ഭീകരരും പാക് സൈനികരുമാണെന്ന് അവകാശപ്പെടുന്നത്.  ബലാകോട്ട് തിരിച്ചടിയിൽ  അഭിനന്ദൻ വർദ്ധമാൻ പാക് സൈന്യത്തിന്റെ പിടിയിലായപ്പോൾ ഒപ്പം ഉണ്ടായിരുന്ന 9 പേരിൽ രണ്ടുപേരെയാണ് ഇന്ത്യയിൽ നിന്നും ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.   പാക് സൈനികരും ഇസ്ലാമിക ഭീകരരും ഒന്നു തന്നെയെന്ന ആരോപണം ശക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഡൽഹിപോലീസ് പുറത്തുവിടുന്നത്. ഭീകരരെന്ന സംശയിക്കുന്ന രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് സംശയം ബലപ്പെട്ടത്.

പാകിസ്താനിൽ പരിശീലനം നേടി ഇന്ത്യയിൽ ഭീകതയ്‌ക്കായി എത്തുന്നവരിൽ സൈനികരു മുണ്ടെന്ന വാദമാണ് ബലപ്പെട്ടിരിക്കുന്നത്. അഭിനന്ദനെ പിടികൂടി തടവിലാക്കിയ സമയത്ത് കൂടെ നിന്ന് സൈനിക വേഷത്തിൽ ചിത്രമെടുത്തയാളൊണ് ഡൽഹിയിൽ പിടികൂടിയ തെന്നാണ് സൈന്യം പറയുന്നത്. ഡൽഹി പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഭീകരരെന്ന കരുതുന്ന രണ്ടുപേരെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. സീഷാൻ ഖ്വമാർ(28) ഉത്തർപ്രദേശിലെ അലഹാബാദിലും, ഒസാമ അലിയാസ് സാമി(22) ഡൽഹിയിലെ ജാമി നഗറിലും ഒളിച്ചുതാമസിക്കവേയാണ് പിടിക്കപ്പെട്ടത്. ഇരുവരും
പാക് ഐഎസ്‌ഐ പരിശീലനം നേടിയവരാണ്.

ഇരുവരേയും പാക് ഭീകരെന്ന് തിരിച്ചറിഞ്ഞത് ഇസ്ലാമാബാദ് സ്വദേശിയും പാക് അധിനിവേശ കശ്മീർ സ്വദേശിയായ ഹംസയാണ്.ഇരുവർക്കും പരിശീലനം കൊടുത്ത സംഘത്തിന്റെ തലവനായിരുന്നു ഹംസ. ഇവർ ജബ്ബാറെന്ന മറ്റൊരു വ്യക്തിയേയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇവർ മൂന്ന് പേരും അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ സമയം ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

Tags: Pak Terror
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies