ജഹാംഗീർപുരി അക്രമം; മുഖ്യപ്രതി അൻസാർ ഹാൽദിയയിലെ 'ചിന്ന ദാവൂദ്'; നാട്ടിൽ മാനവികതയുടെ മുഖംമൂടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഹാംഗീർപുരി അക്രമം; മുഖ്യപ്രതി അൻസാർ ഹാൽദിയയിലെ ‘ചിന്ന ദാവൂദ്’; നാട്ടിൽ മാനവികതയുടെ മുഖംമൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനെതിരെ അക്രമമഴിച്ചുവിട്ട മുഖ്യപ്രതി അൻസാറിന് ആക്രികച്ചവടം, പശ്ചിമ ബംഗാളിൽ ആഡംബര വസതിയുടെ ഉടമയെന്നും പൊലീസ്.

കുട്ടിക്കാലത്ത് ഡൽഹി ജഹാംഗീർപുരിയിലേക്ക് താമസം മാറിയ അൻസാർ നേരത്തെ മോഷണത്തിലും ചൂതാട്ടത്തിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസാർ പിന്നീട് ആക്രിക്കച്ചവടം ആരംഭിച്ചു. ഭൂമി കയ്യേറ്റം ഉൾപ്പെടെ പ്രവർത്തനങ്ങൾ വേറെയും ഉണ്ടായിരുന്നു. അൻസാർ നേരത്തെ രണ്ട് അടിപിടി കേസുകളിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ചൂതാട്ടത്തിനും ആയുധം കൈവശംവച്ചതിനും അഞ്ച് തവണ കേസെടുത്തിട്ടുണ്ട്.

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കെതിരെ നടത്തിയ അക്രമത്തെ തുടർന്ന് ഇരുമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ജഹാംഗീർപുരി അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് ഗൂഢാലോചന നടത്തിയവരിൽ ഒരാളായ അൻസാറിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ 35കാരനായ അൻസറിനെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. അൻസാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
കിഴക്കൻ മിഡ്നാപൂർ ജില്ലയിലെ പ്രധാന വ്യാവസായിക ടൗൺഷിപ്പായ ഹാൽദിയയിൽ മനുഷ്യസ്നേഹിയുടെ പ്രതിച്ഛായ അൻസറിനുണ്ട്. അസംസ്വദേശിയായ അൻസാർ ഹാൽദിയയിൽ നിന്നുള്ള കുടുംബാംഗത്തെ വിവാഹം കഴിക്കുകയും ഹാൽദിയയിൽ ഒരു മാളിക പണിതു താമസം മാറ്റുകയും ചെയ്തു.
കാരണ്യപ്രവർത്തനത്തിനായി വൻതുക സംഭാവന ചെയ്ത അദ്ദേഹം ഹാൽദിയയിൽ മനുഷ്യസ്നേഹിയുടെ പ്രതിച്ഛായ നേടിയെടുത്തു. ഹാൽദിയയിൽ എത്തുമ്പോൾ തന്റെ ആഡംബരവീട്ടിൽ വിരുന്നൊരുക്കി അയൽവാസികളെ ക്ഷണിക്കുകയും ജനപ്രിയനാവുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു.

 

 

Tags: ansarJahangirpuri violence
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies