Jahangirpuri violence - Janam TV
Sunday, July 13 2025

Jahangirpuri violence

‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots

ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ...

ജഹാംഗീർപുരിയിൽ പൊളിച്ചുനീക്കിയത് അനധികൃത താത്ക്കാലിക നിർമ്മാണങ്ങൾ മാത്രം; അതിന് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് ഡൽഹി കോർപ്പറേഷൻ

ന്യൂഡൽഹി : ജഹാംഗീർപുരിയിലെ സംഘർഷം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയതല്ലെന്ന് വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചത് എന്നാൽ ...

ജഹാംഗീർപുരി സംഘർഷം; വാളുകൾ വിതരണം ചെയ്ത യൂനസ്, സലീം എന്നിവർ അറസ്റ്റിൽ; ആകെ പിടിയിലായത് 32 പേർ

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. 48കാരനായ യൂനസ് (നേരത്തെ അറസ്റ്റിലായ സലീം ചിക്‌നയുടെ സഹോദരൻ), 22കാരനായ ഷെയ്ഖ് ...

ജഹാംഗിർപുരി കലാപം: ഹിന്ദുക്കളെ ആക്രമിച്ച മുഖ്യസൂത്രധാരൻ ഫരീദിനെ ബംഗാളിൽ നിന്ന് പിടികൂടി

ന്യൂഡൽഹി: ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിട ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ പ്രധാന സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദ് എന്ന മതതീവ്രവാദിയെ പശ്ചിമ ബംഗാളിൽ നിന്നാണ് പോലീസ് ...

ജഹാംഗീർപുരി സംഘർഷം; വെടിയുതിർത്ത യൂനുസിനെ പോലീസ് പിടികൂടിയത് ഡൽഹി വിടാൻ ഒരുങ്ങവേ

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭായാത്രയ്ക്ക് നേരെ മതഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ വെടിയുതിർത്ത യൂനുസ് എന്ന സോനു പിടിയിലായത് ഡൽഹി വിടാൻ ഒരുങ്ങുന്നതിനിടെ. പോലീസ് തനിക്കായി വല ...

വൃന്ദ കാരാട്ടിന് പിന്നാലെ ജഹാംഗീർപുരി സന്ദർശിക്കാൻ ഒവൈസി; പ്രവേശനം നിഷേധിച്ച് പോലീസ്, അടുത്ത ദിവസവും എത്തുമെന്ന് എഐഎംഐഎം നേതാവ്

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് കളയുന്ന സ്ഥലത്തേക്കാണ് ...

മുൻപ് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖുമാണ്; ജഹാംഗീർപുരി കലാപത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം; ഗുസ്തിതാരം ബബിത ഫോഗാട്ട്

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്ന സർക്കാർ നടപടിയെ പ്രശംസിച്ച് ഇന്ത്യൻ ഗുസ്തി താരവും ബിജെപി ...

ജഹാംഗീർപുരി അക്രമം; മുഖ്യപ്രതി അൻസാർ ഹാൽദിയയിലെ ‘ചിന്ന ദാവൂദ്’; നാട്ടിൽ മാനവികതയുടെ മുഖംമൂടി

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനെതിരെ അക്രമമഴിച്ചുവിട്ട മുഖ്യപ്രതി അൻസാറിന് ആക്രികച്ചവടം, പശ്ചിമ ബംഗാളിൽ ആഡംബര വസതിയുടെ ഉടമയെന്നും പൊലീസ്. കുട്ടിക്കാലത്ത് ഡൽഹി ജഹാംഗീർപുരിയിലേക്ക് താമസം ...

ജഹാംഗീർപുരി അക്രമം: ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശം; 5 പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ജാംഗീർപുരി അക്രമത്തിലെ അഞ്ച് പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. ഒരു വ്യക്തി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികാരികൾക്ക് ...

ഹനുമാൻ ജയന്തി ആഘോഷം; ജഹാംഗീർപൂരിൽ വെടിയുതിർത്ത അക്രമിയുടെ വീട് പരിശോധിച്ച പൊലീസിനു നേരെ കല്ലേറ്

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഏപ്രിൽ 16 ന് നടന്ന അക്രമത്തിനിടെ വെടിയുതിർത്ത ആളുടെ വീട് പരിശോധിച്ചതിന് കുടുംബാംഗങ്ങൾ ഡൽഹി പോലീസ് അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞു. ജഹാംഗീർപൂർ അക്രമത്തിനിടെ ...

ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങളെ റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്ന് രക്ഷിക്കണം; കേണപേക്ഷിച്ച് ജഹാംഗീർപൂരിലെ കച്ചവടക്കാർ; ഹനുമാൻ ജയന്തിക്ക് നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ റോഹിങ്ക്യകളും ബംഗ്ലാദേശികളും എന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി :ഡൽഹിയിലെ ജഹാംഗീർപൂരിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ റോഹിങ്ക്യൻ വംശജരും ബംഗ്ലാദേശികളുമാണെന്ന് പ്രദേശത്തെ കച്ചവടക്കാൻ. വിശ്വാസികളെയും കച്ചവടക്കാരെയും ലക്ഷ്യം വെച്ചാണ് ആക്രമണം ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്നത് ഞെട്ടിക്കുന്ന അക്രമം; വിശ്വാസികളെ വെടിവെയ്‌ക്കുന്ന ഇസ്ലാമിസ്റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത്‌

ന്യൂഡൽഹി : ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികൾ വെടിവെപ്പ് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മസ്ജിദിന് മുന്നിൽ നിന്ന് കല്ലേറും തീവെക്കവും മാത്രമല്ല, ...

ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം: ഉടൻ ഉചിതമായ നടപടി സ്വീകരിക്കണം, ഡൽഹി പോലീസിന് അമിത് ഷായുടെ നിർദ്ദേശം

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശം. ...