''ഭസ്മം ധരിച്ച കഴുതേ' എന്ന് അദ്ധ്യാപകർ വിളിച്ചു ക്രിസ്ത്യൻ ആചാരം പിന്തുടരാൻ നിർബന്ധിക്കുന്നു'; തമിഴ്‌നാട്ടിലെ സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥിനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”ഭസ്മം ധരിച്ച കഴുതേ’ എന്ന് അദ്ധ്യാപകർ വിളിച്ചു ക്രിസ്ത്യൻ ആചാരം പിന്തുടരാൻ നിർബന്ധിക്കുന്നു’; തമിഴ്‌നാട്ടിലെ സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 01:53 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഭസ്മവും രുദ്രാക്ഷവും ധരിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ പീഡിപ്പിക്കുന്നുവെന്ന് 12 വയസ്സുകാരി. തമിഴ്‌നാട്ടിലെ ജൈവബായ് മുൻസിപ്പൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്കെതിരെയാണ് പരാതിയുമായി വിദ്യാർത്ഥിനി എത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഭസ്മം ധരിച്ചതിന്റെ പേരിൽ ക്രിസ്ത്യൻ അദ്ധ്യാപകർ തന്നെ അധിക്ഷേപിച്ചുവെന്ന് പെൺകുട്ടി പറയുന്നു.

സംഭവത്തെ കുറിച്ച് പെൺകുട്ടി വിശദീകരിക്കുന്ന വീഡിയോ ഹിന്ദു മുന്നണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദു ആയതിന്റെ പേരിൽ ക്രിസ്ത്യൻ അദ്ധ്യാപകർ തന്നെ അധിക്ഷേപിച്ചതായി പെൺകുട്ടി വീഡിയോയിൽ വിശദീകരിക്കുന്നു. ക്രിസ്ത്യൻ മതപ്രകാരം കൈകൂപ്പി പ്രാർത്ഥിക്കാൻ അദ്ധ്യാപകർ നിർബന്ധിച്ചു. രുദ്രാക്ഷമാല ധരിച്ചതിന്റെ പേരിലും ഭസ്മക്കുറി ധരിച്ചതിനാലും പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പറയുന്നു.

‘ഭസ്മം ധരിച്ച കഴുതേ’ എന്ന് അദ്ധ്യാപകർ തന്നെ വിളിച്ചു. പരീക്ഷകളിൽ മാർക്ക് മനഃപ്പൂർവ്വം കുറച്ചുവെന്നും പെൺകുട്ടി പറയുന്നു. സ്‌കൂളിൽ മതപരിവർത്തന രീതികളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന രീതികളും നടക്കുന്നുവെന്നാരോപിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന അപേക്ഷയോടെ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ രമേഷ് പറഞ്ഞു. സ്‌കൂളുകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ഹിന്ദു മുന്നണി ആരോപിച്ചിട്ടുണ്ട്. ”തമിഴ്നാട്ടിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും നിർബന്ധിത മതപരിവർത്തന അതിക്രമങ്ങൾ നടക്കുന്നുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്താണ് ചെയ്യുന്നത്? ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനരോഷം പൊട്ടിപ്പുറപ്പെടുമെന്നും ഹിന്ദു മുന്നണി സെക്രട്ടറി സെന്തിൽ കുമാർ പറഞ്ഞു.

Tags: CONVERSIONforced conversion
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies