ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല; പ്രശംസിച്ച് റഷ്യ; സന്നിഗ്ധ ഘട്ടത്തിൽ ഇന്ധന ഇറക്കുമതി നടത്തിയതിന് ജയശങ്കറിനെ നന്ദി അറിയിച്ച് ലാവ്റോവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല; പ്രശംസിച്ച് റഷ്യ; സന്നിഗ്ധ ഘട്ടത്തിൽ ഇന്ധന ഇറക്കുമതി നടത്തിയതിന് ജയശങ്കറിനെ നന്ദി അറിയിച്ച് ലാവ്റോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഇന്ത്യയുടെ സമയോചിതമായ ഇടപെടലുകളെ അഭിനന്ദിച്ചും നന്ദിഅറിയിച്ചും റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്കും നിഷ്പക്ഷ നിലപാടുകൾക്കുമാണ് നന്ദി അറിയിച്ചത്. മറ്റ് രാജ്യങ്ങൾ ഉപരോധങ്ങളുമായി നീങ്ങുമ്പോൾ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യാൻ കാണിച്ച മനസ്സിനെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗീ ലാവ്റോവ് അഭിനന്ദിച്ചു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഫോണിലൂടെയാണ് ലാവ്‌റോവ് റഷ്യയുടെ നന്ദി അറിയിച്ചത്. ഇന്ധന ഇറക്കുമതി ഇന്ത്യ നടത്തിയതിനൊപ്പം സുപ്രധാന മരുന്നുകൾ റഷ്യയിലേക്ക് എത്തിക്കാൻ എടുത്ത തീരുമാനത്തിലും നന്ദി അറിയിച്ചിട്ടുണ്ട്.

ജയശങ്കർ ഏറെ മതിപ്പുളവാക്കുന്ന വളരെ മുതിർന്ന നയതന്ത്രജ്ഞനാണ്. തികഞ്ഞ രാജ്യസ്‌നേഹിയായ ഒരു ഉദ്യോഗസ്ഥൻ മന്ത്രിസ്ഥാനം വഹിക്കുന്നതിന്റെ ഗുണഫലം റഷ്യ തിരിച്ചറിയുന്നു.  ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല. ഇന്ത്യയ്‌ക്ക് തുല്യം ഇന്ത്യ മാത്രം, ഇന്ത്യയുടെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാൻ നടത്തുന്ന പരിശ്രമങ്ങളിൽ റഷ്യയുടെ എല്ലാ പിന്തുണയും ലാവ്റോവ് വാഗ്ദ്ദാനം ചെയ്തു.

Tags: RUSSIA-INDIA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies