കൂട്ടുകാരെ കാര്യമാക്കാതെ ഫുൾ ടൈം ഫോണിൽ നോക്കിയിരുന്ന ഗൊറില്ല;പാഠം പഠിപ്പിച്ച് പാർക്ക് അധികൃതർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂട്ടുകാരെ കാര്യമാക്കാതെ ഫുൾ ടൈം ഫോണിൽ നോക്കിയിരുന്ന ഗൊറില്ല;പാഠം പഠിപ്പിച്ച് പാർക്ക് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

ഒരു അഞ്ചു മിനിറ്റ് സമയം കിട്ടിയാൽ പോലും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മളെല്ലാവരും ഫോണിന് അടിമകളാണെന്ന് ചുരുക്കം.ഫോൺ ദീർഘ നേരം ഉപയോഗിക്കാതിരുന്നാൽ പല അസ്വസ്ഥതകളും ദേഷ്യം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഇത് മനുഷ്യരുടെ മാത്രം പ്രശ്‌നമല്ല മൃഗങ്ങളുടേയും പ്രശ്‌നമാണെന്നാണ് ചിക്കാഗോയിലെ ഒരു പാർക്ക് അധികൃതർ പറയുന്നത്.

അധികൃതർ ഇങ്ങനെ അത് ഉറപ്പിച്ച് പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട്. ചിക്കാഗോയിലെ പ്രശസ്തമായ പാർക്കാണ് ലിങ്കൺ പാർക്ക് അവിടെ കാഴ്ചക്കാരുടെയെല്ലാം പ്രിയങ്കരനാണ് അമരെ എന്ന ഗൊറില്ല. ഈ ഗൊറില്ലയുടെ ഇഷ്ടവിനോദമാകട്ടെ ഫോണിൽ നോക്കി ഇരിക്കുന്നതാണ്. സ്വയം മറന്ന് ഫോണിൽ നോക്കിയിരിക്കുന്ന അമരെ തന്റെ കൂട്ടുകാരെ പോലും മറന്നു. ഇതോടെ കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ പാർക്ക് അധികൃതർ അമരെയുടെ സക്രീൻ സമയം വെട്ടി ചുരുക്കിയിരിക്കുകയാണ്.

മൃഗശാലയിൽ വരുന്ന സന്ദർശകരാണ് അമരെയെ മൊബൈൽ നോട്ടം ശീലിപ്പിച്ചത്. അവിടെ എത്തുന്നവർ ഗൊറില്ലയെ തങ്ങളുടെ ഫോണിലൂടെ പലതരം ചിത്രങ്ങളും, വീഡിയോകളും കാണിച്ചു കൊടുത്തിരുന്നു. അതെല്ലാം കണ്ട് അവൻ മതിമറന്നിരുന്നു. പതുക്കെ പതുക്കെ ഇത് വിട്ടുമാറാത്ത ഒരു ദുഃശീലമായി അവനിൽ വളർന്നു.

സ്‌ക്രീനിൽ നിന്ന് വരുന്ന വെളിച്ചം അവനെ അതിലേയ്‌ക്ക് കൂടുതൽ ആകർഷിച്ചു. ഇത് മൂലം തന്റെ തരത്തിലുള്ളവരുമായി ഇടപഴകാൻ അവൻ മറന്നു പോയി.കൂടെ താമസിക്കുന്ന ഗൊറില്ല സുഹൃത്തുക്കളെ മറക്കുകയും അവരുടെ കളികളിൽ പങ്കു ചേരുകയും ചെയ്യാതെ അവൻ സമയം പോക്കാൻ തുടങ്ങി. ആളുകൾ അടുത്തു വന്ന് ചിത്രങ്ങളും വീഡിയോയും കാണിക്കുന്നത് വരെ അവൻ ഒരു മൂലയ്‌ക്ക് ഇരിക്കാൻ തുടങ്ങി.

ഇത് തുടർന്നപ്പോഴാണ് അധികൃതർ ഗൊറില്ലയെ മൊബൈൽ ഫോൺ നോക്കുന്നത് വിലക്കിയത്. സാധാരണ ഗതിയിൽ പെട്ടെന്ന് എന്തെങ്കിലും ഇഷ്ടങ്ങൾ നിർത്തിയാൽ മനുഷ്യർ അസ്വസ്ഥരാകാറുണ്ട് ഭാഗ്യത്തിന് അമരെയ്‌ക്ക് ഒന്നും സംഭവിച്ചില്ല. ആരെങ്കിലും വന്ന് ഫോൺ കാണിക്കുന്നതും കാത്ത് ഒരു മൂലയിൽ ഇരിക്കുന്നത് തനിക്ക് നല്ലതല്ലെന്ന് അമരെ ഇപ്പോൾ തിരിച്ചറിഞ്ഞു. പണ്ടെത്തെ പോലെ അവനും ഇപ്പോൾ കളികളിൽ മുഴുകാൻ തുടങ്ങി.

 

Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കടം തിരികെ തരാമെന്ന് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies