മോദിയ്ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു സന്തോഷകരമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി 7 ലോക് കല്യാൺ മാർഗിൽ ഗ്രാമവികസനവും സാമൂഹിക പുരോഗതിയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രിയും ഒരു കൊച്ചുപെൺകുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ദക്ഷിണ ഗുജറാത്തിൽ നിന്നുള്ള ബാലിക,, പ്രധാനമന്ത്രിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. കുട്ടിയുടെ പാരായണം മുഴുവൻ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിരിക്കുന്നതും, ശേഷം അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ധാരാളം ആളുകളാണ് വീഡിയോ പങ്കുവെച്ചത്. കുട്ടിയുടെ പാരായണത്തെ അഭിനന്ദിച്ച് അനേകം ആളുകൾ രംഗത്തെത്തി. തിരക്കുകൾക്കിടയിലും കുട്ടിയുടെ പാരായണം മുഴുവൻ കേട്ടിരുന്ന പ്രധാനമന്ത്രിയെയും ആളുകൾ പ്രശംസിച്ചു.

A little girl from South Gujarat recites Aigiri Nandini ….. stotram before Prime Minister Narendra Modi at 7 Lok Kalyan Marg residence of PM in national capital New Delhi during PM Modi's meeting with District Panchayat presidents and members from Gujarat. pic.twitter.com/DmqisWWffn

— कर्व 卐 (@eternalroute) April 15, 2022

നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ്. ഇന്നലെ അദ്ദേഹം ബനസ്‌കാന്ത ജില്ലയിലെ ദിയോദറിൽ പുതിയ കോംപ്ലക്‌സും, ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.

Tags: Gujaratprime minister narendra modi
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies