മുൻ കെനിയൻ പ്രസിഡന്റിൻറെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടിയത് കേരളത്തിലെ ആയുർവ്വേദ ചികിത്സ കാരണം; ആയുഷ് ഉച്ചകോടിയിൽ പരമ്പരാഗത വൈദ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ കെനിയൻ പ്രസിഡന്റിന്റെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടിയത് കേരളത്തിലെ ആയുർവ്വേദ ചികിത്സ കാരണം; ആയുഷ് ഉച്ചകോടിയിൽ പരമ്പരാഗത വൈദ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : രാജ്യത്തെ പരമ്പരാഗത ആയുർവ്വേദ ചികിത്സയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ളവർ ഇന്ത്യയിലെത്തിയാണ് ചികിത്സ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെനിയൻ മുൻ പ്രസിഡന്റിന്റെ മകളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. ഗുജറാത്തിൽ നടന്ന ആദ്യത്തെ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇന്നോവേഷൻ ഉച്ചകോടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെനിയൻ മുൻ പ്രസിഡന്റ് റെയ്‌ല ഒഡിങ്കയുടെ മകളുടെ കാഴ്ചശക്തി തിരിച്ചുകിട്ടിയ കഥ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റിന്റെ മകളായ റോസ്‌മേരി ഒഡിങ്ക മസ്തിഷ്‌ക അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിന്റെ ശസ്ത്രക്രിയ നടത്തിയതോടെ റോസ്‌മേരിക്ക് കാഴ്ചശക്തി നഷ്ടമായി. ലോകമെമ്പാടും ചികിത്സ തേടിയെങ്കിലും കാഴ്ച തിരിച്ച് കിട്ടിയില്ല. തുടർന്ന് ഇന്ത്യയിലെത്തി ആയുർവ്വേദ ചികിത്സ നടത്തിയതോടെയാണ് കാഴ്ചശക്തി തിരികെ ലഭിച്ചത്.

എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവ്വേദ കണ്ണാശുപത്രിയിലാണ് കെനിയൻ മുൻ പ്രസിഡന്റിന്റെ മകളെ ചികിത്സിച്ചത്. ഇത് കുടുംബത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയെന്നും വളരെ നന്ദിയുണ്ടെന്നും റെയ്‌ല ഒഡിങ്ക പറഞ്ഞിരുന്നു. ചികിത്സയ്‌ക്ക് ശേഷം തിരികെ കെനിയയിലേക്ക് പോകുന്നതിന് മുൻപാണ് അദ്ദേഹം മോദിയുമായ കൂടിക്കാഴ്ച നടത്തിയത്. ആയുർവ്വേദത്തിന്റെ ഗുണം ലോകമെമ്പാടും എത്തിക്കണമെന്ന് അദ്ദേഹം മോദിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു.

 

Tags: Narendra ModiRaila Odinga
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies