കറാച്ചി ടാർസൻ; എട്ട് വർഷമായി ഏറുമാടത്തിൽ വസിച്ച് 28കാരൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറാച്ചി ടാർസൻ; എട്ട് വർഷമായി ഏറുമാടത്തിൽ വസിച്ച് 28കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 07:30 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെ കാലത്ത് പലരും ലക്ഷങ്ങളും കോടികളും മുടക്കിയാണ് തങ്ങളുടെ സ്വപ്‌ന ഭവനങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ പ്രകൃതിയോട് ഇണങ്ങി, ഒരു മരത്തെ സ്വന്തം വാസസ്ഥലമാക്കിയ യുവാവാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കഴിഞ്ഞ എട്ട് വർഷക്കാലമായി ഏറു മാടത്തിൽ താമസിക്കുന്ന ഫർമാൻ അലി എന്ന യുവാവാണ് തന്റെ വ്യത്യസ്ത ജീവിതത്തിലൂടെ ചർച്ച വിഷയമായത്.

സ്വന്തം ഇഷ്ടപ്രകാരമല്ല അലി ഈ ജീവിതം തിരഞ്ഞെടുത്തത്. മാതാപിതാക്കളുടെ കാലശേഷം തനിച്ചായ അലിയുടെ പക്കൽ വീട് നിർമ്മിക്കാനുള്ള പണമില്ലായിരുന്നു. കുറച്ച് നാൾ തെരുവിൽ താമസിച്ച അലിയെ, ആളുകൾ ആട്ടിപ്പായിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അങ്ങനെയാണ് ആർക്കും ശല്യമാവാതെ, തന്റേതായ ഒരിടം അയാൾ മരത്തിന് മുകളിൽ കണ്ടെത്തിയത്. എട്ട് വർഷക്കാലമായി മരത്തിന് മുകളിൽ താമസിക്കുന്നത് കൊണ്ടുതന്നെ കറാച്ചിയിലെ ടാർസൻ എന്നാണ് അലിയെ വിളിക്കുന്നത്.

കറാച്ചിയിൽ കാറുകൾ കഴുകിയും, ആളുകളുടെ വീട് തൂത്തുവാരിയും, മറ്റുള്ളവർക്ക് വേണ്ടി സാധനങ്ങൾ വാങ്ങി നൽകിയുമാണ് അലി ഉപജീവനം കഴിക്കുന്നത്. പലപ്പോഴും പ്രതിഫലമായി ഭക്ഷണവും വെള്ളവും ലഭിക്കാറുണ്ടെന്നും, ചിലർ ദയതൊന്നി പണം നൽകാറുണ്ടെന്നും അലി പറയുന്നു.

പൊതുസ്ഥലത്തുള്ള ഒരു മരത്തിലാണ് ഈ 28കാരൻ വീട് വച്ചിരിക്കുന്നത്. അലിയുടെ ഏറുമാടത്തിനുള്ളിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉണ്ട്. മുളയും മരവും കൊണ്ട് തീർത്ത കൂടാരത്തിനെ മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷിക്കാൻ ബെഡ്ഷീറ്റുകൊണ്ടും, തുണികൊണ്ടും മറച്ചിരിക്കുന്നു. അതിനുള്ളിൽ ഒരു കട്ടിലും, മുഖം കഴുകാൻ ഒരു സിങ്ക്, പാചകം ചെയ്യാനും വെള്ളം ചൂടാക്കാനും ഒരു ചെറിയ സ്റ്റോവ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ലൈറ്റ്, ഫോൺ ചാർജർ എന്നിവയും അലി സജ്ജീകരിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസുകാരൻ മകനെയും കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്രത്തിന്റെ കർശന നടപടി; രാജ്യത്ത് 50 ഒടിടി ആപ്പുകൾക്ക് വിലക്ക്

മെസി ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നോ? വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസം; വിടവാങ്ങല്‍ മത്സരത്തിന് അര്‍ജന്റീനയുടെ ആലോചന

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies