ഒരു സിനിമ വീണ്ടും വീണ്ടും കണ്ടത് 292 തവണ; ഗിന്നസിൽ കയറി സിനിമാപ്രാന്തൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു സിനിമ വീണ്ടും വീണ്ടും കണ്ടത് 292 തവണ; ഗിന്നസിൽ കയറി സിനിമാപ്രാന്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 11:40 am IST
FacebookTwitterWhatsAppTelegram

സിനിമ കാണാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? സിനിമയെ പറ്റി ചോദിച്ചാൽ നമുക്കോരോത്തർക്കും പ്രിയപ്പെട്ട സിനിമകളുടെ നീണ്ട നിര തന്നെ പറയാനുണ്ടാകും. എത്ര തവണ ടിവിയിൽ വന്നാലും ആളുകൾ അവരുടെ ഇഷ്ടപ്പെട്ട സിനിമ ഒരു മടിയില്ലാതെ കാണും. എന്നിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ട സിനിമ 292 തവണയോ അതിലധികമോ തവണ കണ്ടിട്ടുണ്ടെന്ന് എത്രപേർക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

അതിശപ്പെടേണ്ട കാര്യമില്ല. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലെനിസിന്റെ സിനിമാഭ്രമം ആരെയും ഞെട്ടിക്കുന്നതാണ്. ലോകത്തുടനീളമുള്ള ആരാധകരുടെ മനം കീഴടക്കിയ ‘സ്പൈഡർമാൻ നോ വേ ഹോം എന്ന സിനിമ 292 തവണയാണ് റാമിറോ തിയേറ്ററിൽ പോയി കണ്ടത്. ഇതിലൂടെ ഒരേ സിനിമ ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ പോയി കണ്ടതിന്റെ ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഇതാദ്യമായിട്ടല്ല റാമിറോ ഈ വലിയ നേട്ടം കൈവരിക്കുന്നത്.

2019-ൽ അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം 191 തവണ കണ്ടുകൊണ്ടാണ് അദ്ദേഹം മുമ്പ് റെക്കോർഡ് സ്ഥാപിച്ചത്. എന്നാൽ, കാമെലോട്ട്: ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് എന്ന സിനിമ 204 തവണ കണ്ടുകൊണ്ട് അർനൗഡ് ക്ലീൻ എന്നയാൾ 2021 ൽ ആ റെക്കോർഡ് തകർത്തിരുന്നു. സ്പൈഡർമാൻ 292 തവണ കണ്ടതിലൂടെ തന്റെ പേര് റെക്കോഡ് ബുക്കിൽ വീണ്ടും എഴുതിച്ചേർത്തിരിക്കുകയാണ് റാമിറോ.

എന്നാൽ റാമിറോയുടെ ഈ റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ ചില നിയമങ്ങൾ പാലിച്ച് മാത്രമേ സിനിമ കാണാൻ സാധിക്കുമായിരുന്നുള്ളൂ.കഴിഞ്ഞ വർഷം ഡിസംബർ 16നാണ് സ്പൈഡർമാൻ നോ വേ ഹോം എന്ന സിനിമ തിയേറ്ററിൽ റിലീസ് ആയത്. അന്ന് മുതൽ റാമിറോ സിനിമ കാണാൻ തുടങ്ങിയിരുന്നു. ഈ വർഷം മാർച്ച് 15ഓടെയാണ് 292 തവണ സിനിമ കണ്ട് ലോകറെക്കോർഡ് തീർത്തത്. ഏകദേശം 720 മണിക്കൂറുകളാണ് അദ്ദേഹം തിയേറ്ററിൽ ചെലവഴിച്ചത്. അതായത് 30 ദിവസം പൂർണമായും സിനിമ കാണാൻ സമയം ചെലവഴിച്ചു.

മറ്റൊരു കാര്യവും ചെയ്യാതെ നിർത്താതെ സിനിമ കണ്ടാൽ മാത്രമേ റെക്കോർഡ് കമ്മിറ്റി അത് കണക്കിലെടുക്കുകയുള്ളൂ. സിനിമ കാണുന്നതിനിടെ ചെറുതായിപ്പോലും മയങ്ങാനോ മൊബൈൽ ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ ഒന്നും പാടുള്ളതല്ല. സിനിമക്കിടയിൽ മൂത്രമൊഴിക്കാൻ എണീറ്റാലും കണക്കിൽ പെടില്ല. മൂത്രമൊഴിക്കാൻ എണീറ്റത് കാരണം റാമിറോയുടെപത്ത് ശ്രമങ്ങൾ പാഴായിപ്പോയിട്ടുണ്ട്. സിനിമക്ക് മുൻപും ശേഷവും കാണിക്കുന്ന ക്രെഡിറ്റുകളും പരസ്യങ്ങളും മറ്റ് വീഡിയോകളുമൊക്കെ കണ്ടിരിക്കണം.

ഇതെല്ലാം പാലിച്ചാണ് ഈ ഫ്ലോറിഡക്കാരൻ 292 തവണ സിനിമ കണ്ടത്. 3400 ഡോളറാണ് റാമിറോയുടെ പോക്കറ്റിൽ നിന്ന് സിനിമ കാണാൻ ചെലവായത്. അതായത് ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിലെത്താൻ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവായിട്ടുണ്ട്.എന്തൊരു വിചിത്രമായ കാര്യം അല്ലേ? ഇതൊക്കെ കേട്ടിട്ട് പ്രിയപ്പെട്ട സിനിമ തീയേറ്ററിൽ പോയി ഇങ്ങനെ കണ്ട് റെക്കോഡ് നേടാൻ തോന്നുന്നുണ്ടോ വെബ് ഡെസ്‌ക് ജനം ടിവി ഡോട് കോം

Tags: Guinness World Recordworld recordSpider-Man: No Way Home
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies