അക്രമസംഭവത്തിൽ പ്രതികളായാൽ നിയമസഹായം നൽകില്ല, എതിർപ്പ് ആർഎസ്എസിനോട് മാത്രം, സിപിഎമ്മിന് ഞങ്ങളെ ഉൾക്കൊള്ളാനാകില്ല; എസ്ഡിപിഐ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്രമസംഭവത്തിൽ പ്രതികളായാൽ നിയമസഹായം നൽകില്ല, എതിർപ്പ് ആർഎസ്എസിനോട് മാത്രം, സിപിഎമ്മിന് ഞങ്ങളെ ഉൾക്കൊള്ളാനാകില്ല; എസ്ഡിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പാലക്കാട്ടെ കൊലപാതകത്തിൽ എസ്ഡിപിഐയ്‌ക്ക് പങ്കില്ലെന്നും ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി.പാലക്കാട് കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക ഭാരവാഹിയാണ്. എസ്ഡിപിഐക്ക് അവിടെ നടന്ന കൊലപാതത്തിലും മറ്റും പങ്കില്ലെന്നും കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ വളർച്ചയാണ് എസ്ഡിപിഐയുടെ ലക്ഷ്യം.കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒറ്റപ്പെട്ട ശബ്ദങ്ങളെ പോലും വർഗീയതയെന്ന് പറയുകയാണ്.മതത്തിൽ അധിഷ്ടിതമായ രാഷ്‌ട്രീയ പാർട്ടികൾ രാജ്യത്ത് അനാവശ്യമാണെന്നും കേരളത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമോത്സുക പശ്ചാത്തലത്തിൽ പാർട്ടിക്ക് വളരാനാവില്ല. ആ ധാരണ ഉണ്ട്.അക്രമ സംഭവങ്ങളിൽ എസ്ഡിപിഐക്കാർ പെട്ടാൽ നിയമ സഹായം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പാർട്ടിയെ ഉൾക്കൊള്ളാനുള്ള പക്വത സിപിഎമ്മിനില്ലെന്നും എസ്ഡിപിഐ ഒരു മൂവ്‌മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും ആർഎസ്എസിന്റെ ആശയങ്ങളോട് എതിരാണെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകങ്ങൾ എല്ലാം തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SDPIpopular front kerala
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies