നാലാം തരംഗം: ഉച്ചഭക്ഷണവും പുസ്തകങ്ങളും പങ്കുവെക്കരുത്; ഡൽഹിയിലെ സ്‌കൂളുകളിൽ കൊറോണ മാനദണ്ഡങ്ങൾ കടുപ്പിച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലാം തരംഗം: ഉച്ചഭക്ഷണവും പുസ്തകങ്ങളും പങ്കുവെക്കരുത്; ഡൽഹിയിലെ സ്‌കൂളുകളിൽ കൊറോണ മാനദണ്ഡങ്ങൾ കടുപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 04:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി സർക്കാർ.

ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാർത്ഥികളുമായി പങ്കുവെക്കരുതെന്ന് ഡൽഹി സർക്കാർ നിഷ്‌കർഷിക്കുന്നു. വിദ്യാർത്ഥികൾ പരസ്പരം ഒരുസാധനങ്ങളും പങ്കുവെക്കരുതെന്നാണ് നിർദേശം. നിർബന്ധമായും എല്ലാ വിദ്യാർത്ഥികളും സാമൂഹിക അകലം പാലിച്ചിരിക്കണം. സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂൾ മേധാവിക്കാണ്.

തെർമൽ സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ സ്‌കൂളിനകത്തേക്ക് വിദ്യാർത്ഥികളും ജീവനക്കാരും മറ്റ് അതിഥികളും പ്രവേശിക്കാവൂ. ഏതെങ്കിലും വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ കൊറോണ രോഗലക്ഷണങ്ങൾ പ്രകടമായാൽ സോണൽ ഡിസ്ട്രിക്ട് അതോറിറ്റിയെ വിവരമറിയിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളെയും സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കർശന നിർദേശമുണ്ട്.

സ്‌കൂളിനുള്ളിൽ ക്വാറന്റൈൻ റൂം ഉണ്ടായിരിക്കണം. ജീവനക്കാരോ വിദ്യാർത്ഥികളോ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവരെ ഉടൻ ക്വാറന്റൈൻ റൂമുകളിലേക്ക് മാറ്റണം. സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസേഷൻ സൗകര്യം സജ്ജമാക്കണം. വീട്ടിലെ ഏതെങ്കിലും കുടുംബാംഗങ്ങൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അന്നേ ദിവസം മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.

 

Tags: COVID-19Delhischooldelhi schools
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies