ഞാനാണ് നായ്ക്കളിലെ കാരണവർ; ഗിന്നസിൽ ഇടം നേടിയ ടോബി കീത്ത്- വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഞാനാണ് നായ്‌ക്കളിലെ കാരണവർ; ഗിന്നസിൽ ഇടം നേടിയ ടോബി കീത്ത്- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

നായകളുടെ ശരാശരി ആയുസ്സ് 10 മുതൽ 15 വയസ്സ് വരെ ആണ്. എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ചുകൊണ്ട് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്ളോറിഡയിൽ നിന്നുളള ഒരു നായ. ടോബികീത്ത് എന്നാണ് നായയെ ഉടമ വിളിക്കുന്നത്. ചിഹുവാഹുവാ ഇനത്തിൽപെട്ട ടോബികീത്തിന്റെ പ്രായം 21 ആണ്. ഇക്കാര്യം ഗിന്നസ് ലോക റെക്കോർഡ് അധികൃതർ സ്ഥിരീകരിച്ചു.

ഫ്‌ലോറിഡ സ്വദേശിയായ ഗിസേല ഷോറാണ് ടോബികീത്തിന്റെ ഉടമ. ജനിച്ച് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് മൃഗസ്നേഹിയായ ഗിസേലയ്‌ക്ക് നായയെ ലഭിച്ചത്. അന്നുമുതൽ ഇന്നോളം ഗിസേലയ്‌ക്കൊപ്പം തന്നെയാണ് ടോബികീത്തിന്റെ ജീവിതം. ഗിസേല ദത്തെടുക്കുന്നതിനു മുൻപ് പീനട്ട് ബട്ടർ എന്നായിരുന്നു ടോബികീത്തിന്റെ പേര്.

നായയ്‌ക്ക് 20 വയസ്സ് തികഞ്ഞപ്പോൾതന്നെ തനിക്ക് അത്ഭുതമായിരുന്നുവെന്നും അങ്ങനെയാണ് 21 വയസ് ആയപ്പോൾ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ സമർപ്പിച്ചതെന്നും ഗിസലേ പറയുന്നു. ടോബികീത്ത് ലോക റെക്കോർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗിസേലയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. റെക്കോർഡ് നേടിയ വിവരം അറിഞ്ഞ സന്തോഷത്തിൽ ടോബികീത്തിനെ ഒരു കാർ റൈഡിനും കൊണ്ടുപോയിരുന്നു.

റെക്കോർഡ് നേട്ടത്തിനുശേഷം നായയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഇത്രയും പ്രായമുള്ള നായ ആണെന്ന് ടോബികീത്തിനെ കണ്ടാൽ പറയില്ല എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. ടോബികീത്തിനു പുറമേ ഏഴ് വയസ്സും മൂന്ന് വയസ്സും വീതം പ്രായമുള്ള ലൂണ, ലാല എന്നിങ്ങനെ രണ്ട് നായകൾ കൂടി ഗിസേലയ്‌ക്കുണ്ട്.

ഈ ഗണത്തിൽപ്പെട്ട നായകളുടെ ആയുർദൈർഘ്യം ശരാശരി 12 വയസ്സു മുതൽ 18 വയസുവരെയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് നായയുടെ ആയുസ് വർദ്ധിക്കാനുള്ള കാരണം എന്നാണ് ഉടമയുടെ വിശ്വാസം. ഏറ്റവും പ്രായംചെന്ന ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡ് ടോബികീത്തിനാണെങ്കിലും ഏറ്റവുമധികം കാലം ജീവിച്ചിരുന്ന ബ്ലൂയി എന്ന നായയുടെ പേരിലാണ്. 29 വയസ്സും 5 മാസവും വരെ ജീവിച്ച ബ്ലൂയിക്ക് ഒടുവിൽ പ്രായാധിക്യത്തെ തുടർന്ന് ദയാവധം നൽകുകയായിരുന്നു.

Tags: Viral Videodog
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies