നിലംവൃത്തിയാക്കി, ഛർദ്ദി തുടച്ചു; തന്റെ സിനിമാ ജീവിതത്തിലെ ഞെട്ടിക്കുന്ന ദിനങ്ങളെക്കുറിച്ച് പ്രശസ്ത ബോളിവുഡ് നടി രവീണ ഠണ്ടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിലംവൃത്തിയാക്കി, ഛർദ്ദി തുടച്ചു; തന്റെ സിനിമാ ജീവിതത്തിലെ ഞെട്ടിക്കുന്ന ദിനങ്ങളെക്കുറിച്ച് പ്രശസ്ത ബോളിവുഡ് നടി രവീണ ഠണ്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിലം വൃത്തിയാക്കുന്നത് മുതൽ ഛർദ്ദി തുടയ്‌ക്കുന്നത് ഉൾപ്പെടെ തന്റെ കരിയറിൽ ഉണ്ടായ ആദ്യ നാളുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി രവീണ ഠണ്ടൻ. ബോളിവുഡിലെ താരറാണിയായി രവീണ ഠണ്ടന്റെ മുകളിലേക്കുള്ള യാത്ര പരവതാനി വിരിച്ചായിരുന്നില്ല മറിച്ച് കടുത്ത ജീവിതാനുഭവങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.

തന്റെ കരിയറിന്റെ തുടക്കത്തിൽ, രവീണ ഒരു പരസ്യ ചിത്ര നിർമ്മാതാവായ പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ ഇന്റേൺ ചെയ്തിരുന്നു. അവിടെ നിന്നു മോഡലിംഗിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് മോശം ജോലികൾ ചെയ്തു. സ്റ്റുഡിയോയിലെ നിലംതുടയ്‌ക്കുകയും തറയിൽ നിന്ന് ഛർദ്ദി കോരി വൃത്തിയാക്കിയതായും അവൾ വെളിപ്പെടുത്തി

1991-ൽ പത്തർ കെ ഫൂലിലൂടെ അരങ്ങേറ്റം കുറിച്ച പ്രശസ്ത നടി രവീണ ഠണ്ടൻ, താൻ എങ്ങനെയാണ് സിനിമാ മേഖലയിൽ കരിയർ ആരംഭിച്ചതെന്നും ഹിന്ദി സിനിമയിലെ പ്രശസ്ത അഭിനേതാക്കളിൽ ഒരാളായി മാറിയത് എങ്ങനെയെന്നും അടുത്തിടെ തുറന്നുപറഞ്ഞു. രവീണ ഒരിക്കലും ഒരു അഭിനേത്രിയായി സ്വയംകരുതുകയോ അങ്ങനെയാകണമെന്ന ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല.

നിലംവൃത്തിയാക്കുകയും സ്റ്റുഡിയോയിലെ ഛർദ്ദി തുടയ്‌ക്കുന്നത് കൂടാതെ സ്റ്റുഡിയോ ഉടമ പ്രഹ്ലാദ് കക്കറിനെ സഹായിക്കുകയും ചെയ്തു. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അതുണ്ടായത്.
സ്‌ക്രീനിന്റെ പിറകിൽ നിന്ന് മുന്നിലെക്ക് വരണം അതാണ് നിന്നിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. എന്നാൽ ഞാൻ ഒരു നടിയാവുമെന്ന് ചിന്തിച്ച് വളർന്നിട്ടുമില്ലെന്നും അവർ പറഞ്ഞു.

പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ മോഡലുകൾ ചിത്രീകരണത്തിന് ഹാജരാകാതിരുന്നാൽ, പകരം മോഡലാകാൻ അദ്ദേഹം തന്നോട് ആവശ്യപ്പെടുമായിരുന്നു. തുടക്കത്തിൽ, ഇത് സൗജന്യമായി ചെയ്തു, പിന്നീട് അതിൽ നിന്ന് പണം സമ്പാദിക്കാൻ തുടങ്ങി. പിന്നീട് സിനിമയിൽ നിന്നും ഓഫറുകൾ വരാൻ തുടങ്ങി,
യാഷ് നായകനായി അഭിനയിച്ച പാൻ-ഇന്ത്യ ചിത്രമായ ‘കെജിഎഫ്: ചാപ്റ്റർ 2’ലാണ് രവീണ അവസാനമായി അഭിനയിച്ചത്. വരാനിരിക്കുന്ന ചിത്രമായ ‘ഗുഡ്ചാടി’യിലും അവർ സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്നുണ്ട്.

 

Tags: cinemaRaveena TandonKGF Chapter 2
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies