ജിഹാദാണ് ഇസ്ലാമിനെ ആകർഷകവും പ്രിയങ്കരവുമാക്കുന്നത് ; സ്വന്തം ഇഷ്ടപ്രകാരം മതം മാറാത്തവർ ഒടുവിൽ ഖേദിക്കുമെന്നും ഗാസ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് ദബ്ബൂസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജിഹാദാണ് ഇസ്ലാമിനെ ആകർഷകവും പ്രിയങ്കരവുമാക്കുന്നത് ; സ്വന്തം ഇഷ്ടപ്രകാരം മതം മാറാത്തവർ ഒടുവിൽ ഖേദിക്കുമെന്നും ഗാസ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് ദബ്ബൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:06 pm IST
FacebookTwitterWhatsAppTelegram

ഗാസ : ജിഹാദിന്റെ ലക്ഷ്യം ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്നതാണെന്ന് ഗാസ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് ദബ്ബൂസ് . ബലപ്രയോഗത്തിലൂടെ ഇസ്ലാം മതത്തിലേക്ക് എത്തുന്നവർക്ക് പിന്നീട് സ്വന്തം ഇഷ്ടപ്രകാരം മതം മാറാത്തതിൽ ഖേദിക്കുന്നുണ്ടെന്നും ഹമീദ് ദബ്ബൂസ് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിഹാദ് ഇസ്ലാമിന്റെ പരകോടിയാണ്. അതാണ് ഇസ്ലാമിനെ ആകർഷകവും ശക്തവും പ്രിയങ്കരവുമാക്കുന്നത്.എല്ലാവരും മുസ്ലീങ്ങളാകുന്നതുവരെ ഈ മതം പ്രചരിപ്പിക്കാനുള്ള ഒരു ഉപാധിയാണ് ജിഹാദ് .മുസ്ലീങ്ങൾ തങ്ങളുടെ ഭൂമി സംരക്ഷിക്കുകയും ഇസ്ലാം മുഴുവനായും പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ജിഹാദ് .

മുസ്ലീങ്ങൾ ആളുകളെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല .മറിച്ച് അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. മുസ്ലീം ഇതര സമുദായക്കാർ ഇസ്ലാം സ്വീകരിക്കുന്നില്ലെങ്കിൽ, രക്തസാക്ഷിത്വമോ വിജയമോ നേടുന്നതുവരെ അവരോട് പോരാടും.

ജിഹാദിലൂടെ, അല്ലാഹു ഭൂമിയും ഹൃദയങ്ങളും മനസ്സുകളും കീഴടക്കുന്നു,മുസ്ലീങ്ങൾക്ക് തങ്ങളുടെ ഭൂമി, ജീവൻ, ബഹുമാനം, മതം എന്നിവ സംരക്ഷിക്കുന്നതിനുള്ള മാർഗമാണ് ജിഹാദ്. ഈ മതം പ്രചരിപ്പിക്കാനുള്ള ഒരു മാർഗമാണിത്, ലോകമെമ്പാടും എല്ലാ ആളുകളും മുസ്ലീങ്ങളാകുന്നതുവരെ ജിഹാദുണ്ടാകുമെന്നും അബ്ദുൽ ഹമീദ് ദബ്ബൂസ് പറഞ്ഞു

പലസ്തീനിയൻ അൽ-ഖുദ്‌സ് ബ്രിഗേഡുകളിലെ പോരാളികളുടെ സൈനികാഭ്യാസം, പ്രാർത്ഥന, റോക്കറ്റ് വിക്ഷേപണം, ഇസ്രായേൽ കാലാൾപ്പട പരിശീലനം, ഇസ്രായേൽ സൈനിക ശവസംസ്‌കാരം എന്നിവയിൽ നിന്നുള്ള ദൃശ്യങ്ങളും ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Jihad
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies