'അവരെല്ലാം മുസ്ലീം ലീഗിന്റെ ആൾക്കാർ,സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന അവസ്ഥ': ശി്ക്ഷ നൽകണമെന്ന് പരാതിക്കാരി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവരെല്ലാം മുസ്ലീം ലീഗിന്റെ ആൾക്കാർ,സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന അവസ്ഥ’: ശി്ക്ഷ നൽകണമെന്ന് പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മലപ്പുറത്ത് നടുറോഡിൽ സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിയ്‌ക്ക് ശിക്ഷ നൽകണമെന്ന് മർദ്ദനത്തിനിരയായ അസ്‌ന അസീസ്. വണ്ടി ഇടിച്ചിടാൻ പോയതിനാണ് ഞങ്ങൾ പ്രതികരിച്ചതെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമമുണ്ടായതായും പരാതിക്കാരിയായ അസ്‌ന പറഞ്ഞു. ലോങ് ഹോൺ അടിച്ചിരുന്നു അതാണ് അയാളെ ദേഷ്യം പിടിപ്പിച്ചത്. അവരെല്ലാവരും മുസ്ലീം ലീഗിന്റെ ആൾക്കാരാണെന്നും അസ്‌ന പ്രതികരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

സഹോദരങ്ങളെ മർദ്ദിച്ച ഇബ്രാഹിം ഷബീർ പ്രാദേശിക മുസ്ലീം ലീഗ് നേതാവാണ്. ലീഗ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്. ഇതിന് പോലീസിന്റെ പിന്തുണയുണ്ട്. വീഴാൻ പോയപ്പോൾ പ്രതികരിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് സഹോദരിമാർ പറയുന്നു. കോഴിക്കോട് നിന്ന് മലപ്പുറത്തേയ്‌ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. അമിത വേഗതിയിൽ കാറോടിച്ചെത്തിയ ഇബ്രിഹിം, അസ്‌നയും ഹംനയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുത്തുന്ന രീതിയിൽ തെറ്റായ വശത്തേയ്‌ക്ക് ഓവർടേക്ക് ചെയ്യുകയായിരുന്നു.

‘വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. കുടുംബത്തിലുള്ളവർക്കും അവരെ പറ്റി അറിയാമായിരുന്നു. ഇതോടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചത്. അടുത്തുള്ള വീടുകളിലേയും നാട്ടിലേയും ആൾക്കാർ വന്ന് സംസാരിക്കാൻ തുടങ്ങി. നിങ്ങൾ പെൺകുട്ടികളല്ലേ, പ്രശ്നം ഒതുക്കി കൂടെയെന്നാണ് അവർ ചോദിച്ചത്. നടുറോഡിൽ വച്ചാണ് ഞങ്ങളെ തല്ലിയത്. ഇതിൽ നിന്ന് അവർ രക്ഷപ്പെട്ടാൽ ആരെ വേണമെങ്കിലും കൈ വയ്‌ക്കാമെന്ന നില വരും. സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന് നിലയിലാണ്’ അസ്‌ന പറഞ്ഞു.

കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചത്. ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടറിനെ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഇബ്രാഹിം ബഷീർ പ്രകോപനംകൂടാതെ ആക്രമിക്കുകയായിരുന്നു. നടുറോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു യുവാവിന്റെ ആക്രമണമെന്ന് പരിക്കേറ്റ സഹോദരിമാർ പറഞ്ഞു.

Tags: Muslim Leagueroadsisters
ShareTweetSendShare

More News from this section

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies