മനാമ: ബഹ്റൈനിൽ 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾ നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളാണ് വിൽക്കുന്നതും നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും.
Comments