പ്രണയ നൈരാശ്യം കൊലയിലേക്ക് നയിക്കുന്ന സ്വഭാവമുണ്ടാകുന്നത് കുടുംബത്തിനകത്ത് നിന്ന്; സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം വരണമെന്ന് വനിതാ കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രണയ നൈരാശ്യം കൊലയിലേക്ക് നയിക്കുന്ന സ്വഭാവമുണ്ടാകുന്നത് കുടുംബത്തിനകത്ത് നിന്ന്; സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം വരണമെന്ന് വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ലിംഗപദവിയും സാമൂഹികനീതിയും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ. സ്ത്രീകളെ എല്ലാ പൗരാവകാശങ്ങളും ഉള്ളവരായി മാറ്റിയെടുക്കണമെന്ന് അവർ പറഞ്ഞു.

ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് നിയമ നിർമാണസഭയിൽ മൂന്നിലൊന്നെങ്കിലും സംവരണം തരണേയെന്ന് യാചനാ സ്വരത്തിൽ അഭ്യർത്ഥിക്കേണ്ട സ്ഥിതിയാണുള്ളത്. നീതി നിർവഹണ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവാണെന്ന് സുപ്രിം കോടതി ജഡ്ജിക്ക് പറയേണ്ടിവന്നു. സ്ത്രീകളെ മാറ്റി നിർത്തിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടില്ല. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം ഉയർന്നു വരണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.

കുടുംബാസൂത്രണം രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂട്ടുകുടുംബം അണുകുടുംബമായതോടെ കുടുംബത്തിനകത്ത് ആഴ്ന്നിറങ്ങിയിട്ടുള്ള സ്ത്രീവിരുദ്ധ ചിന്താഗതി മാറ്റിയെടുക്കപ്പെടേണ്ടതുണ്ട്. പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ വഴി കുടുംബത്തിനകത്ത് മാറ്റങ്ങൾ വരുത്താൻ കഴിയും. പ്രണയ നൈരാശ്യത്തിൽ പ്രണയിനിയെ കൊന്നു കളയുന്ന സ്വഭാവ രൂപീകരണം കുടുംബത്തിനകത്ത് നിന്നാണ് ഉണ്ടാകുന്നതെന്നും സതീദേവി ഓർമ്മിപ്പിച്ചു.

 

Tags: Kozhikkodwomens commissionp sathidevi
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies