കശ്മീരിലെ വികസന പദ്ധതികൾ പാക് അധീന കശ്മീരിനെയും ബാധിക്കും; മോദിയുടെ കശ്മീർ സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഷെഹ്ബാസ് ഷെരീഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കശ്മീരിലെ വികസന പദ്ധതികൾ പാക് അധീന കശ്മീരിനെയും ബാധിക്കും; മോദിയുടെ കശ്മീർ സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഷെഹ്ബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 11:20 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കശ്മീർ സന്ദർശിച്ച് വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി ജമ്മുകശ്മീർ സന്ദർശിച്ച് പ്രഖ്യാപിച്ച പദ്ധതികൾ പാക് അധീന കശ്മീരിലെ ജനങ്ങളെക്കൂടി ബാധിക്കുന്നതാണെന്നും സിന്ധൂനദീജല കരാറിനെ ബാധിക്കുന്ന തരത്തിലുള്ള ജലവൈദ്യുത പദ്ധതികൾ മേഖലയുടെ സ്വാഭാവിക അന്തരീക്ഷം ഇല്ലാതാക്കുമെന്നുമാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാദം.

എന്നും കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ കശ്മീരിലെ ഒരു വിഭാഗം എതിരാണെന്നും ഞങ്ങൾ കരിദിനമായി ആചരിക്കുകയാണെന്നും ഷെരീഫ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഭരണം മാറിയാലും ജമ്മുകശ്മീരിനോടുള്ള പക് സമീപനം മാറുന്നില്ലെന്നതാണ് ഷഹ്ബാസിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കശ്മീരിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ഇന്ത്യയിലുളള കശ്മീർ നിവാസികളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുമെന്നും ഇത് കശ്മീരിന് മേലുളള പാകിസ്താന്റെ അവകാശവാദത്തെ തകിടം മറിക്കുമെന്നും ഷെരീഫ് ഭയക്കുന്നുണ്ട്.

വൻ ജനക്കൂട്ടമായിരുന്നു മോദിയുടെ പരിപാടിയിൽ ദൃശ്യമായിരുന്നത്. അധികാരമേറ്റ ശേഷം നടത്തിയ പ്രസ്താവനയിൽ കശ്മീർ വിഷയം പരിഹരിക്കാതെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പൂർണതോതിൽ പുനസ്ഥാപിക്കില്ലെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതുപതിനായിരം കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മീരിലെ ജനാധിപത്യ അന്തരീക്ഷം തിരികെ എത്തിച്ചതിൽ കശ്മീരിലെ ജനതയ്‌ക്കാണ് നരേന്ദ്രമോദി നന്ദി അറിയിച്ചത്. ഒപ്പം യുവാക്കളടക്കം ദേശീയ മുഖ്യധാരയുടേയും വികസനത്തിന്റേയും വിജ്ഞാനത്തിന്റേയും മേഖലയിൽ മുന്നേറുന്നതിലെ സന്തോഷവും നരേന്ദ്രമോദി പങ്കുവെച്ചു.

 

Tags: pak- india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies