നോമ്പു തുറക്കാൻ കൃത്യസമയത്ത് വിഭവങ്ങളെത്തി; റെയിൽവേക്ക് നന്ദി പറഞ്ഞ് യാത്രക്കാരൻ; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോമ്പു തുറക്കാൻ കൃത്യസമയത്ത് വിഭവങ്ങളെത്തി; റെയിൽവേക്ക് നന്ദി പറഞ്ഞ് യാത്രക്കാരൻ; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 09:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ട്രെയിനിൽ വെച്ച് നോമ്പ് തുറക്കാൻ കൃത്യ സമയത്ത് ഭക്ഷണമെത്തിച്ച് കൊടുത്ത ഇന്ത്യൻ റെയിൽവേയ്‌ക്ക് നന്ദിയറിയിച്ച് യുവാവ്. ശതാബ്ദി ട്രെയിനിൽ വെച്ചായിരുന്നു സംഭവം. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന യുവാവിനാണ് റെയിൽവേ ജീവനക്കാർ ഭക്ഷണം എത്തിച്ച് കൊടുത്തത്.

ദൻബാദിൽ നിന്ന് ഹൗറ ശതാബ്ദി എക്‌സ്പ്രസിൽ കയറിയതായിരുന്നു യുവാവ്. അപ്പോൾ തന്നെ റെയിൽവേ ജീവനക്കാർ ഭക്ഷണമെത്തിച്ചു. എന്നാൽ താൻ വ്രതത്തിലാണെന്നും നോമ്പുതുറ സമയത്ത് ഭക്ഷണം തരാമോ എന്നും ചോദിച്ചു. തരാമെന്ന് പറഞ്ഞ് പോയ ജീവനക്കാരൻ, കൃത്യ സമയത്ത് ഇഫ്താർ എത്തിച്ചു എന്ന് യാത്രക്കാരൻ അനുഭവം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ റെയിൽവേ നൽകിയ ഇഫ്താറിന്റെ ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ഇത് വൈറലായതോടെ ട്രെയിനിലെ ജീവനക്കാരെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

The whole of Indian Railways family is touched by your comments and hope you had a good meal.

This is a perfect example of how the government led by PM Modi works with the motto of Sabka Sath, Sabka Vikas and Sabka Vishwas. Jai Hind 🇮🇳 https://t.co/gZE5L6Vi1e

— Darshana Jardosh (@DarshanaJardosh) April 25, 2022

കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷും ഈ പോസ്റ്റ് പങ്കുവെച്ചു. നിങ്ങളുടെ സന്തോഷത്തിൽ ഇന്ത്യൻ റെയിൽവേ അഭിമാനിക്കുന്നു എന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നീ ആശയങ്ങളോടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ കൃത്യമായ സേവനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Tags: indian railwayIFTAR
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies