'ഇന്ത്യയെ' വേർപിരിയാനാവില്ല; പൂച്ചയെ വിവാഹം കഴിച്ച് യുവതി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇന്ത്യയെ’ വേർപിരിയാനാവില്ല; പൂച്ചയെ വിവാഹം കഴിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല.മനുഷ്യൻമാർ തമ്മിൽ നടന്നിരുന്ന വിവാഹങ്ങൾ ഇപ്പോൾ മനുഷ്യനും വസ്തുക്കളും എന്തിനേറെ പറയുന്നു നിറത്തിനെ വരെ കല്യാണം കഴിച്ചവരുണ്ട്. ഏറ്റവും ഒടുവിലിതാ സ്വന്തം വളർത്തു മൃഗമായ പൂച്ചയെ വിവാഹം ചെയ്ത യുകെയിലെ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ഇത്രയേറെ മനുഷ്യരുണ്ടായിട്ടും ഇവരെന്തിനാണ് സ്വന്തം വളർത്തു മൃഗത്തെ വിവാഹം ചെയ്തതെന്ന് ചോദിക്കുന്നവർക്ക് സ്‌നേഹത്തിന് കണ്ണില്ല,മൂക്കില്ല എന്ന ക്ലീഷേ മറുപടിയല്ല പറയാൻ ഉള്ളത്. ആലോചിച്ച് തല പുണ്ണാക്കേണ്ട. തന്റെ പൂച്ചയെ വീട്ടിൽ വളർത്തുന്നത് ഭൂവുടമസ്ഥൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമുണ്ടായി. ഇതാണ് യുവതി പൂച്ചയെ തന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് കാരണമായത്.

40 കാരിയായ ഡെബോറ ഹോഡ്ജാണ് യുകെയിലെ ഒരു പാർക്കിൽ വെച്ച് തന്റെ വിവാഹം പൂച്ചയുമായി കഴിഞ്ഞതായി പ്രഖ്യാപിച്ചത്. സാധാരണ വിവാഹം പോലെ തന്നെ ഇരുവരും വിവാഹ വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൂവുടമസ്ഥന്റെ വാശി കാരണം നിരവധി വളർത്തു മൃഗങ്ങളെ തനിക്ക് ഉപേക്ഷി വന്നെന്നും ഈ പൂച്ചയെ വേർപിരിയാനാകാത്തതു കൊണ്ടാണ് വിവാഹം ചെയ്തതെന്നും യുവതി പറയുന്നു.

ഇന്ത്യയെന്നാണ് പൂച്ചയ്‌ക്ക് യുവതി നൽകിയിരിക്കുന്ന പേര്. തനിക്ക് ഇന്ത്യയെ പിരിഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കൂടി സാധിക്കില്ലെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിച്ചതിലൂടെ തങ്ങളെ ഒരു മനുഷ്യനും പരസ്പരം വേർപിരിക്കാനാവില്ലെന്ന് വിശ്വാസമുണ്ടെന്നും ദൈവ നാമത്തിൽ പ്രതിജ്ഞ എടുത്തതായും യുവതി പറയുന്നു.

Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies