ഒരു വർഷം ആഗോളതലത്തിൽ കുഴിച്ചെടുക്കുന്ന മണലിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്; കടൽതീര മണൽ ഖനനം നിയമം മൂലം വിലക്കണമെന്ന് യുഎൻ പരിസ്ഥിതി സമിതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു വർഷം ആഗോളതലത്തിൽ കുഴിച്ചെടുക്കുന്ന മണലിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്; കടൽതീര മണൽ ഖനനം നിയമം മൂലം വിലക്കണമെന്ന് യുഎൻ പരിസ്ഥിതി സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 09:45 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സമുദ്രതീരങ്ങളിലെ രാജ്യങ്ങൾക്ക് മണൽ വാരലിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര പരിസ്ഥിതി രക്ഷാ സമിതി. കടൽതീരങ്ങളിൽ നിന്നും മണൽ വാരൽ നിയമം മൂലം ഉടൻ നിരോധിക്കണമെന്നാണ് നിർദ്ദേശം. ഭൂവിഭാഗങ്ങളെ കടൽ കവർന്നുകൊണ്ടി രിക്കുകയാണ്. നിലവിലുള്ള കരയുടെ ബലം നഷ്ടപ്പെടാതിരിക്കാനും ഭൂഗർഭ ജലം മലിനമാകാതിരിക്കാനും മറ്റ് മാർഗ്ഗങ്ങളില്ല. തീര മണൽ ഖനനം നിർത്തണമെന്നും ബദൽ സംവിധാനം ചിന്തിക്കണമെന്നുമാണ് നിർദ്ദേശം.

ഇന്ന് ലോകത്ത് ജലം കഴിഞ്ഞാൽ വളരെ വേഗം ഊറ്റിയെടുക്കുന്നത് മണലാണ്. ഒരു വർഷം ആഗോളതലത്തിൽ കുഴിച്ചെടുക്കുന്ന മണലിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നാണ് പഠനം. 50 ദശലക്ഷം ടൺ മണലും ഗ്രാവലും ഉപയോഗിച്ച് 27 മീറ്റർ വീതിയിലും 27 മീറ്റർ ഉയരത്തിലും നിലവിലെ ഭൂമിക്ക് ചുറ്റും ഒരു മതിൽ പണിയാവുന്നത്രയും മണലാണ് ഒരുവർഷം മാത്രം ഖനനം ചെയ്ത് തീരപ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നതെന്ന് ഉദാഹരണ സഹിതം പറയുന്നു.

രാജ്യങ്ങൾ സ്വന്തം നിയമം മൂലം തന്നെയാണ് മണൽ ഖനനം നിരോധിക്കേണ്ടത്. അതാത് രാജ്യത്തെ തീരദേശത്തുനിന്നും ഇനി ഒരു കാരണവശാലും മണൽ വാരാൻ അനുവദിക്കരുത്. അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ലെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു. നിർമ്മാണ മേഖലയിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തിയേ മതിയാകൂ.

തീരദേശ മണ്ണും കരയും ദുർബലമാകുന്നതോടെ മണ്ണൊലിപ്പ് ശക്തമാകും. ഭൂമിക്ക് കടൽജലത്തെ അരിച്ച് ശുദ്ധജലമാക്കാനുള്ള പാളികൾ നഷ്ടമാകും. കടൽ ക്ഷോഭങ്ങളെ നേരിടാൻ കരയ്‌ക്ക് ശക്തിയില്ലാതാകും. മാത്രമല്ല. ഇതെല്ലാം നേരിട്ട് ബാധിക്കുന്നത് കടൽ ജീവികളേയും തീരദേശത്തെ സസ്യവൈവിധ്യങ്ങളേയുമാണെന്ന് മറക്കരുതെന്നും യുഎൻ അറിയിക്കുന്നു.

Tags: un environmentSAND MINING
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies