കറാച്ചി സ്‌ഫോടനം: പാകിസ്താനുമായി ചൈനയും ഇടയുന്നു; ഭീകരർക്കെതിരെ അന്വേഷണം അതിവേഗത്തിലാക്കണമെന്ന് നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറാച്ചി സ്‌ഫോടനം: പാകിസ്താനുമായി ചൈനയും ഇടയുന്നു; ഭീകരർക്കെതിരെ അന്വേഷണം അതിവേഗത്തിലാക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 11:48 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാകിസ്താനിലെ ഭീകരാക്രമണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന. കറാച്ചി ചാവേറാക്രമണത്തിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചാവേറായി ഒരു സ്ത്രീയാണ് ബോംബാക്രമണം നടത്തിയത്. ബലൂചിസ്താൻ ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു. ചൈനയുടെ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് ബലൂച് ഭീകരർ നൽകിയിരുന്നത് ചൈന ഓർമ്മിപ്പിച്ചു.

ബൂലൂച് മേഖലയിലെ പ്രകൃതി വിഭവങ്ങൾ മുഴുവൻ ചൂഷണം ചെയ്യുന്ന ചൈനയെ മേഖലയിൽ നിന്നും തുരുത്തുമെന്നും പ്രക്ഷോഭകാരികൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ചൈന ആരോപിച്ചു. പ്രവിശ്യ ഇമ്രാൻഖാൻ ഭരണകൂടം ചൈനയ്‌ക്ക് തീറെഴുതിയെന്നും കൈമാറിയെന്നാരോപിച്ച് ബലൂച് ജനങ്ങൾ നിരന്തരം പ്രക്ഷോഭ ത്തിലാണ്. ഇതിനിടെയാണ് ബസ്സിന് നേരെ ഭീകരാക്രമണം നടന്നത്.

കറാച്ചിൽ ചൈനയുടെ എഞ്ചിനീയർമാരടക്കം സഞ്ചരിച്ചിരുന്ന ബസ്സിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട നാലിൽ മൂന്ന് പേരും ചൈനയിൽ നിന്നുള്ളവരായിരുന്നു. ഇതിന് മുമ്പ് 9 ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ട ബോംബ് സഫോടനം നടന്ന് ഒരു വർഷത്തിനിടെയാണ് രണ്ടാമത്തെ സംഭവവും നടന്നിരിക്കുന്നത്. പാകിസ്താനിലെ എല്ലാ വൻകിട പദ്ധതികളുടേയും നിർമ്മാണം നടത്തുന്നത് ചൈനീസ് കമ്പനികളായതിനാൽ ഭീകരരുടെ നിരന്തരഭീഷണിയാണ് ചൈനീസ് എഞ്ചിനീയർമാർ നേരിടുന്നത്.

ബോംബ് സ്‌ഫോടനങ്ങൾ തുടർക്കഥയാകുന്ന പാകിസ്താനിൽ അന്വേഷണം ഇഴഞ്ഞുനീങ്ങു ന്നതിനെതിരെ ചൈന അതിരൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന സ്‌ഫോടനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല എന്ന അതൃപ്തി ഇസ്ലാമാബാദിലെ ചൈനീസ് എംബസി അറിയിച്ചിരുന്നു, പിന്നാലെയാണ് കറാച്ചി സ്‌ഫോടനത്തിൽ ചൈനയ്‌ക്ക് വീണ്ടും ആൾനാശമുണ്ടായിരിക്കുന്നത്.

Tags: KARACHI BOMB
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies