പേസർമാരുടെ ലോകത്ത് പുത്തൻ താരോദയം ഉമ്രാൻ മാലിക്: ജമ്മുകശ്മീർ ബൗളറുടെ വേഗതയ്ക്ക് മുന്നിൽ നിലയുറപ്പിക്കാനാവാതെ എതിരാളികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പേസർമാരുടെ ലോകത്ത് പുത്തൻ താരോദയം ഉമ്രാൻ മാലിക്: ജമ്മുകശ്മീർ ബൗളറുടെ വേഗതയ്‌ക്ക് മുന്നിൽ നിലയുറപ്പിക്കാനാവാതെ എതിരാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിലെ ഇത്തവണത്തെ ഏറ്റവും മികച്ച കണ്ടെത്തൽ എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. ഇന്ത്യൻ പേസ് നിരയ്‌ക്ക് മുതൽകൂട്ടായി മാറുന്ന ജമ്മുകശ്മീരിന്റെ കരുത്തൻ ഉമ്രാൻ മാലിക്. സൺറൈസേഴ്‌സ് ഹൈദ്രാബാദിന്റെ താരം ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ വീഴ്‌ത്തിയ വിക്കറ്റുകൾ മാത്രം മതി ഉമ്രാന്റെ കരുത്ത് ബോദ്ധ്യപ്പെടാൻ. അഞ്ചു വിക്കറ്റുകളാണ് ഉമ്രാന്റെ തീപാറുന്ന ബൗളിംഗിൽ വീണത്.

ശരാശരി 147ന് മേൽ വേഗത്തിൽ വരുന്ന യോർക്കറുകൾ നേരിടാനാകാതെ മികച്ച ബാറ്റർമാർ പോലും മൂക്കുംകുത്തി വീഴുകയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അതിവേഗ ബൗളറായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നാണ് ഉമ്രാൻ മാലിക്കിന്റെ ഗുരു എന്നതും പ്രത്യേകതയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, അഭിനവ് മനോഹർ എന്നിവരാണ് ക്ലീൻ ബൗൾഡായത്. കളിയുടെ നിർണ്ണായ വിക്കറ്റായ ഹാർദ്ദിക് പാണ്ഡ്യ മാത്രം ക്യാച്ചൗട്ടാവുകയായിരുന്നു. വൃദ്ധിമാൻസാഹ ബൗൾഡായ പന്തിന്റെ വേഗത മണിക്കൂറിൽ 153 കിലോമീറ്ററായിരുന്നു.

ഈ ഐപിഎല്ലിൽ നേട്ടങ്ങൾ ഏറെയാണ് ജമ്മുകശ്മീരിന്റെ താരം ഇതുവരെ സ്വന്തമാക്കിയത്. സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്നവരിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഏറ്റവും മികച്ച ബൗളിംഗ് നിരക്ക് ഉമ്രാന്റെ പേരിലാണ്. നാലാമത്തെ മികച്ച ബോളിംഗ് ശരാശരി, മൂന്നാമത്തെ മികച്ച എക്കോണമി, രണ്ടാമത്തെ മികച്ച ബൗളിംഗ് സ്‌ട്രൈക് റേറ്റ്, സീസണിൽ ഒരു പേസ് ബൗളർ ഒരു കളിയിൽ നേടുന്ന ഏറ്റവും അധികം വിക്കറ്റുകൾ, ടീം തോറ്റിട്ടും മികച്ച പ്രകടനത്തിന് സമ്മാനം ഇങ്ങനെ നീളുകയാണ് ഇന്നലത്തെ പ്രകടനത്തോടെ ഉമ്രാന്റെ നേട്ടങ്ങൾ.

Tags: IPLumran MALIK
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies