വൻകിട വിമാനവാഹിനികൾ നിർമ്മിക്കാൻ സജ്ജം;പുതിയ ഡ്രൈ ഡോക് 70,000 ടൺവരെ വഹിക്കും: കൊച്ചി കപ്പൽ നിർമ്മാണ ശാല
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻകിട വിമാനവാഹിനികൾ നിർമ്മിക്കാൻ സജ്ജം;പുതിയ ഡ്രൈ ഡോക് 70,000 ടൺവരെ വഹിക്കും: കൊച്ചി കപ്പൽ നിർമ്മാണ ശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 11:45 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലോകത്തിലെ ഏത് പ്രതിരോധ വിഭാഗത്തിനും ആവശ്യമായ വിമാന വാഹിനികൾ ക്കായി കൊച്ചി കപ്പൽ നിർമ്മാണ ശാല പ്രവർത്തന സജ്ജമെന്ന് അധികൃതർ. പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ഡ്രൈ ഡോക് 70,000 ടൺ ഭാരമുള്ള വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ളതാണെന്നും കൊച്ചി ഷിപ്പ്യാർഡ് സാങ്കേതിക വിഭാഗം മേധാവി ബിജോയ് ഭാസ്‌ക്കർ പറഞ്ഞു.

നിലവിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന് 37,500 ടണ്ണമായിരുന്നു ഭാരം. ഇതിന്റെ ഇരട്ടിയോളം വരുന്ന വിമാന വാഹിനികൾ നിർമ്മിക്കാൻ തക്ക ശേഷിയും സാങ്കേതിക മികവും നാം അർജ്ജിച്ചെന്നും ബിയോജ് പറയുന്നു. പുതിയ ഡ്രൈ ഡോക്കിൽ ജാക് അപ് റിഗ്ഗുകളും എൽഎൻജി കാരിയറുകളും നിർമ്മിക്കാനാകും. 2023ൽ ഡ്രൈ ഡോക് പൂർണ്ണമായും പ്രവർത്തന സജ്ജമാകും.

വിവിധ പദ്ധതികൾ സമയബദ്ധിതമായി പൂർത്തീകരിക്കുന്നതിൽ കൊച്ചി കപ്പൽ നിർമ്മാണ ശാല ആഗോള നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്.കൊച്ചി മെട്രോയ്‌ക്കായി 4 ബോട്ടുകൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും 2 മാസത്തിനകം അവ കൈമാറുമെന്നും കൊച്ചി കപ്പൽശാല അറിയിച്ചു.

നിലവിൽ വിവിധ മേഖലകളിൽ നിന്നുള്ള 60 ജലയാനങ്ങളുടെ നിർമ്മാണം പലഘട്ട ങ്ങളിലായി നടക്കുകയാണ്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കൊച്ചി കപ്പൽശാല 47 കപ്പലുകൾ ഇതുവരെ വിദേശ രാജ്യങ്ങൾക്കായി നിർമ്മിച്ചു നൽകിയതായി കപ്പൽ ശാല അറിയിച്ചു.

Tags: KOCHI SHIPYARD
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies