ജെഎൻയു തുക്കടെ തുക്കടെ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കും; ഉമർഖാലിദും ഷാർജീൽ ഇമാമും മെയ് 6ന് ഹാജരാകണമെന്ന് ഡൽഹി ഹൈക്കോടതി ; മെയ് 5ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎൻയു തുക്കടെ തുക്കടെ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കും; ഉമർഖാലിദും ഷാർജീൽ ഇമാമും മെയ് 6ന് ഹാജരാകണമെന്ന് ഡൽഹി ഹൈക്കോടതി ; മെയ് 5ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശവിരുദ്ധ പ്രചാരണത്തിലൂടെ ജെഎൻയുവിൽ പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി. ജെഎൻയുവിൽ ആസാദി മുദ്രാവാക്യം മുഴക്കി കലാപത്തിനാഹ്വാനം ചെയ്ത ഉമർഖാലി ദിന്റേയും ഷാർജിലിന്റേയും ഹർജിയിലാണ് വാദം കേൾക്കുക. തുക്കടെ തുക്കടെ സംഘത്തിന്റെ നേതാക്കളോട് മെയ് 6ന് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.

ദേശവിരുദ്ധ പ്രക്ഷോഭം വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തിയവർക്കെതിരെ കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നതിനാൽ അതിലെ തീരുമാനം അനുസരിച്ചായിരിക്കും ഹർജി കേൾക്കുക എന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. മെയ് 5ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നുണ്ട്.

കീഴ്‌ക്കോടതി തന്റെ ജാമ്യഹർജി തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ഉമർ ഖാലിദും ഷാർജ്ജീൽ ഇമാമും ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 24നാണ് ഉമർഖാലിദിന്റെയും ഷാർജി ലിന്റേയും ജാമ്യാപേക്ഷ കാർകാർഡൂമാ സെഷൻസ് കോടതി തള്ളിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തെ ദേശവിരുദ്ധ കലാപമാക്കി മാറ്റാൻ ഇരുവരും കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും കലാപത്തിന് ബന്ധപ്പെടാനായി വാട്‌സ് ആപ് ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Tags: umar khalid
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies