താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150ന് താഴെ എത്തിച്ചു; ഈ വർഷം 100ന് താഴെയെത്തിക്കും; മുതിർന്ന നേതാക്കളെല്ലാം വധിക്കപ്പെട്ടു : ഐജിപി വിജയ് കുമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150ന് താഴെ എത്തിച്ചു; ഈ വർഷം 100ന് താഴെയെത്തിക്കും; മുതിർന്ന നേതാക്കളെല്ലാം വധിക്കപ്പെട്ടു : ഐജിപി വിജയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 03:19 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150 നും താഴെയെത്തിച്ചെന്നും ഈ വർഷം അവസാനത്തോടെ 100ന് താഴെയെ എത്തിക്കുമെന്നും കശ്മീർ പോലീസ് മേധാവി വിജയ്കുമാർ.

ജമ്മുകശ്മീരിൽ 200 നടുത്ത് ഭീകരരുടെ സാന്നിദ്ധ്യമാണ് കഴിഞ്ഞവർഷം സൈന്യം തിരിച്ചറിഞ്ഞത്. ജമ്മുകശ്മീർ സ്വദേശികളായവർക്കൊപ്പം വിദേശികളായ ഭീകരരേയും കൃത്യമായി കണ്ടെത്തി വകവരുത്തുകയാണ് സൈന്യം. ഈ രീതിയിൽ മുന്നോട്ട് പോയാൽ സുരക്ഷാ സേനകൾ ഏറെ വിജയിക്കും. ഒരു ഭീകരർ പോലും ഇല്ലാത്ത ജമ്മുകശ്മീർ എന്ന നിലയിലേക്ക് ഒരു വർഷത്തിനകം എത്താനാകുമെന്നും വിജയ്കുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ ജമ്മുകശ്മീർ പോലീസ് പുറത്തുവന്ന റിപ്പോർട്ടിൽ 70 ഭീകരർ  ഈ വർഷത്തിൽ കൊല്ലപ്പെട്ടെന്നാണ്  കണക്ക്. ലഷ്‌കർ ഇ തൊയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ പ്രമുഖ സംഘത്തിൽപ്പെട്ടവരാണ് അധികവും കൊല്ലപ്പെട്ടത്. ഈമാസം മാത്രം 19 പേരെ വധിക്കാനായത് വലിയ നേട്ടമാണ്. ഇന്ന് ജമ്മുകശ്മീരിൽ ദീർഘകാല പരിചയമുള്ള ഒരു ഭീകരനും അവശേഷിക്കുന്നില്ല. അത് അവരുടെ നീക്കങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നവരെല്ലാം പുതുതായി ഭീകര സംഘത്തിലേക്ക് എത്തിയവരാണെന്നും വിജയ്കുമാർ ചൂണ്ടിക്കാട്ടി.

ഭീകരസംഘടനകളുടെ കമാന്റർമാരെ കഴിഞ്ഞ മാസങ്ങളിൽ വകവരുത്താനായത് ഏറെ നിർണ്ണായകമാണെന്നും വിജയ്കുമാർ പറഞ്ഞു. ഇനി കൂറേക്കൂടി വേഗതയിൽ ഭീകരർ ക്കെതിരെ നീങ്ങാനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്. പ്രാദേശിക ജനവിഭാഗങ്ങളുടെ സഹകരണം കൂടുതലായി ലഭിക്കുന്ന എല്ലാ സ്ഥലത്തും ഭീകരർക്കെതിരേയുള്ള നീക്കം വേഗത്തിലും ഫലപ്രദമായും നടക്കുമെന്നും വിജയ്കുമാർ പറഞ്ഞു.

Tags: jammukashmirKASHMIR TERROR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies