jammukashmir - Janam TV

jammukashmir

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ശ്രീന​ഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് കശ്മീർ പൊലീസ്. കശ്മീരിലെ അർനാസിലെ ദലാസ് ബർനെലി മേഖലയിൽ നടന്ന പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും തകർക്കുകയും ചെയ്തത്. സ്ഥലത്ത് നിന്ന് ...

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന വധിച്ച ലഷ്‌കർ ഭീകരനെ തിരിച്ചറി‍ഞ്ഞു

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന വധിച്ച ലഷ്‌കർ ഭീകരനെ തിരിച്ചറി‍ഞ്ഞു

ശ്രീന​ഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ- ത്വയ്ബാ ഭീകരനെ വധിച്ചു. പുൽവാമയിലെ ഫ്രാസിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീന​ഗർ സ്വദേശി ഡാനിഷ് ഷെയ്ഖിനെയാണ് ...

കശ്മീരിൽ 32,000 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് പ്രധാനമന്ത്രി

കശ്മീരിൽ 32,000 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: 3ജമ്മുകശ്മീരിൽ 32,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് തുടങ്ങിയ മേഖലകൾക്കായുള്ള വികസന പദ്ധതികളാണ് ...

കശ്മീരിലെ ഭീകരാക്രമണം; ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മെഴുകുതിരി തെളിയിച്ച് ശ്രീന​ഗറിലെ ബിജെപി പ്രവർത്തകർ ‌‌

കശ്മീരിലെ ഭീകരാക്രമണം; ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മെഴുകുതിരി തെളിയിച്ച് ശ്രീന​ഗറിലെ ബിജെപി പ്രവർത്തകർ ‌‌

ശ്രീന​ഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെ സ്മരണാർത്ഥം മെഴുകുതിരി തെളിയിച്ച് ബിജെപി പ്രവർത്തകർ. ദീപങ്ങളുമായി ബിജെപി പ്രവർത്തകരും നാട്ടുകാരും ശ്രീന​ഗറിലെ ലാൽചൗക്കിലേക്ക് നടന്നു . കശ്മീരിലെ ...

ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 12 ലക്ഷം വരെ; പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്

ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 12 ലക്ഷം വരെ; പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീന​ഗർ: ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്. ഒരു ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപ വരെയാണ് കശ്മീർ പോലീസ് പരിതോഷികം ...

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; പൂഞ്ച്, രജൗരി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; പൂഞ്ച്, രജൗരി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരർക്കായുള്ള പരിശോധന ശക്തമാക്കി സുരക്ഷാ സേന. മേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൂഞ്ച്, രജൗരി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഭീകരരെ ...

ജമ്മുകശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മുകശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: കശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സൈനിക ട്രക്കിന് നേരെ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. പൂഞ്ച് മേഖലയിൽ ഒരു മാസത്തിനിടെ സൈന്യത്തിന് ...

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി സൈന്യം

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഗുൽമാർഗിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 60-ഓളം വിനോദസ‍ഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഗുൽമാർഗിൽ തുടർച്ചയായുണ്ടാകുന്ന മഞ്ഞുവീഴ്ചയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ...

അന്ന് കുപ്‌വാരയിലെ പെൺകുട്ടികൾ ഭീകരരെ പേടിച്ച് പുറത്തിറങ്ങാറില്ല; ഇന്ന് അതേ പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ച് നടക്കുന്നു; ഇതാണ് പുതിയ ജമ്മുകശ്മീർ

അന്ന് കുപ്‌വാരയിലെ പെൺകുട്ടികൾ ഭീകരരെ പേടിച്ച് പുറത്തിറങ്ങാറില്ല; ഇന്ന് അതേ പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ച് നടക്കുന്നു; ഇതാണ് പുതിയ ജമ്മുകശ്മീർ

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ എല്ലാം വിഭാ​ഗം ജനങ്ങളുടെ ജീവിതത്തിലും പ്രത്യക്ഷമായി തന്നെ മാറ്റങ്ങളുണ്ടായി. ഭീകരവാദം കൊണ്ടും അരക്ഷിതാവസ്ഥ കൊണ്ടും പൊറുതിമുട്ടിയ ​ഗ്രാമങ്ങൾ ഇന്ന് ...

സുപ്രീംകോടതിയുടെ തീരുമാനത്തെ ബിജെപി സ്വാ​ഗതംചെയ്യുന്നു; ആർട്ടിക്കിൾ 370 നീക്കം ചെയ്യാനുള്ള വിധി ഭരണഘടനാ ബെഞ്ചും ശരിവച്ചിരിക്കുന്നു: ജെപി നദ്ദ

സുപ്രീംകോടതിയുടെ തീരുമാനത്തെ ബിജെപി സ്വാ​ഗതംചെയ്യുന്നു; ആർട്ടിക്കിൾ 370 നീക്കം ചെയ്യാനുള്ള വിധി ഭരണഘടനാ ബെഞ്ചും ശരിവച്ചിരിക്കുന്നു: ജെപി നദ്ദ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിജെപി. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എക്സിലൂടെയാണ് പ്രതികരിച്ചത്. ...

കേവലമൊരു നിയമവിധി മാത്രമല്ല, പ്രത്യാശയുടെ ‌വെളിച്ചമാണ്; പാർലമെന്റ് തീരുമാനത്തിന് ഭരണഘടനാപരമായ പിന്തുണ ലഭിച്ചിരിക്കുന്നു: പ്രധാനമന്ത്രി

കേവലമൊരു നിയമവിധി മാത്രമല്ല, പ്രത്യാശയുടെ ‌വെളിച്ചമാണ്; പാർലമെന്റ് തീരുമാനത്തിന് ഭരണഘടനാപരമായ പിന്തുണ ലഭിച്ചിരിക്കുന്നു: പ്രധാനമന്ത്രി

‌ന്യൂഡൽ​ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ ...

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻപത് പേരെ കുടുക്കി കശ്മീർ പോലീസ്

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻപത് പേരെ കുടുക്കി കശ്മീർ പോലീസ്

ശ്രീന​ഗർ: ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒൻപത് പേർക്കെതിരെ നടപടി സ്വീകരിച്ച് കശ്മീർ പോലീസ്. അനന്ത്‌നാഗ്, പുൽവാമ, ബുദ്ഗാം, ബാരാമുള്ള, ...

കശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ധർമ്മസാലിലെ ബാജിമാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരർ ...

ഭീകരരുടെ നുഴഞ്ഞുകയറ്റം; എട്ട് മാസത്തിനിടെ സുരക്ഷാ സേന വധിച്ചത് 27 ഭീകരരെ

ഭീകരരുടെ നുഴഞ്ഞുകയറ്റം; എട്ട് മാസത്തിനിടെ സുരക്ഷാ സേന വധിച്ചത് 27 ഭീകരരെ

ശ്രീനഗർ:കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ ...

ജമ്മു പോലീസ് ആശുപത്രിയിൽ ഇനി കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ; ഉദ്ഘാടനം ചെയ്ത് ജമ്മുകശ്മീർ ഡിജിപി

ജമ്മു പോലീസ് ആശുപത്രിയിൽ ഇനി കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ; ഉദ്ഘാടനം ചെയ്ത് ജമ്മുകശ്മീർ ഡിജിപി

ശ്രീനഗർ: ജമ്മുകശ്മീരിലെ പോലീസ് ആശുപത്രിയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്ത് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ലേബർ റൂം, പ്രോസ്തോ ലാബ്, എഫ്എൻഎസി, ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി ...

കശ്മാരിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

കശ്മാരിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെ ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ...

പുതിയ കയറ്റുമതി നയം; 60 രാജ്യങ്ങളിലേക്ക് കശ്മീരി കുങ്കുമ പൂക്കളെത്തും

പുതിയ കയറ്റുമതി നയം; 60 രാജ്യങ്ങളിലേക്ക് കശ്മീരി കുങ്കുമ പൂക്കളെത്തും

ശ്രീനഗർ: കശ്മീരിലെ പുതിയ കയറ്റുമതി നയത്തിന്റെ ഭാഗമായി 60 രാജ്യങ്ങളിലേക്ക് കശ്മീരി പൂക്കൾ കയറ്റുമതി ചെയ്യും. സംസ്ഥാനത്ത് കുങ്കുമപ്പൂവ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂക്കൾ കയറ്റുമതി ചെയ്യാൻ ...

പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെടുത്തു

ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം; ജമ്മുവിൽ ആയുധങ്ങളുമായി പതിനൊന്ന് ഭീകരരെ പിടികൂടി; ഒളിത്താവളങ്ങളും തകർത്തു

ശ്രീനഗര്‍:കശ്മീരിൽ വിവിധ ഇടങ്ങളിലായി നടത്തിയ തെരച്ചിലില്‍ 11 ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. സൈന്യവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ...

ഭീകര വിരുദ്ധ ദൗത്യം; കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകര വിരുദ്ധ ദൗത്യം; കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. പുൽവാമ ജില്ലയിലെ ...

ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ. കുൽഗാമിൽ നിന്നാണ് ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയിലെ ഭീകരരെ പിടികൂടിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ ...

കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ശ്രീനഗർ: കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമണത്തിൽ ജസ്‌വിന്ദർ സിംഗ് (26)ന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ ഡോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. യുവാവ് ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്, ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്, ഭീകരരെ വധിച്ച് സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാ​ഗ് പട്ടണത്തിൽ ഭീകരർ നടത്തിയ വെടിവെപ്പിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റത്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെടിവെപ്പിൽ മൂന്ന് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. അൻവൽ തോക്കർ, ഹീരാലാൽ, പന്തു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ...

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ഭീകരവാദ സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകകരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീർ പോലീസ്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. കശ്മീരിലെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist