അവിശ്വസനീയമായ ഇന്ത്യ; ലോകം 2ഡിയിൽ വരച്ചു തുടങ്ങിയപ്പോൾ ഭാരതീയർ ത്രീഡിയിലെ കലാരൂപങ്ങൾ ലോകത്തിന് നൽകി; വീണ്ടും വൈറലായി നോർവേ മുൻമന്ത്രിയുടെ ട്വീറ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിശ്വസനീയമായ ഇന്ത്യ; ലോകം 2ഡിയിൽ വരച്ചു തുടങ്ങിയപ്പോൾ ഭാരതീയർ ത്രീഡിയിലെ കലാരൂപങ്ങൾ ലോകത്തിന് നൽകി; വീണ്ടും വൈറലായി നോർവേ മുൻമന്ത്രിയുടെ ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ:ഭാരതീയരുടെ കലാപ്രാവീണ്യത്തേയും സംസ്‌കാരത്തേയും പുകഴ്‌ത്തി നോർവേ മുൻമന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ എറിക് സോൾ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വർ ക്ഷേത്രത്തിലെ കൊത്തുപണികളുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഭാരതസംസ്‌കാരത്തെ വാനോളം പുകഴ്‌ത്തിയത്.

ലോകം 2ഡി ആർട്ട് വരയ്‌ക്കാൻ പഠിക്കുമ്പോൾ ഭാരതീയർ 1,800 വർഷങ്ങൾക്ക് മുൻപ് തന്നെ ത്രീഡിയിലെ കലാരൂപങ്ങൾ ലോകത്തിന് നൽകുകയായിരുന്നു. അവിശ്വസനീയമായ ഇന്ത്യ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്തായാലും എറിക് സോളിന്റെ ട്വീറ്റ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. എറികിന്റെ അഭിപ്രായത്തെ ശരിവെച്ചു കൊണ്ട് നിരവധി വിദേശികളും ഇന്ത്യക്കാരുമാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

Incredible India 🇮🇳!
When the world was learning to draw 2D Art, Ancient Indians were delivering 3D masterpieces 1800+ years ago..

Jambukeshwar temple, Tiruchirappalli, Tamil Nadu. pic.twitter.com/fHZpSLe5Yq

— Erik Solheim (@ErikSolheim) April 29, 2022

ഇതിന് മുൻപും ഇന്ത്യയെ പ്രശംസിച്ച് വാർത്തകളിൽ ഇടം പിടിച്ചയാളാണ് എറിക്. മുൻപ് ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ലോകത്തിന് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് ജംബുകേശ്വരർ ക്ഷേത്രം. 1,800 വർഷം പഴക്കമുള്ള ആദ്യകാല ചോള രാജവംശത്തിലെ ആളുകളാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.പഞ്ചഭൂതങ്ങളിലെ ജലത്തെയാണ് ഈ ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്.

Tags: incredible india
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies