ധൈര്യവും സേവനവും എന്താണെന്ന് പഠിപ്പിച്ചത് സിഖുകാർ; ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും സിഖുകാരില്ലാതെ അപൂർണ്ണമെന്നും പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധൈര്യവും സേവനവും എന്താണെന്ന് പഠിപ്പിച്ചത് സിഖുകാർ; ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും സിഖുകാരില്ലാതെ അപൂർണ്ണമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 11:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും സിഖുകാരില്ലാതെ അപൂർണ്ണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യവും സേവനവും എന്താണെന്ന് പഠിപ്പിച്ചത് സിഖുകാരാണ്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി അവരുടെ അദ്ധ്വാനത്തിലൂടെ വിജയം നേടി. ഇതാണ് പുതിയ ഇന്ത്യയുടെ ആത്മാവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ സിഖ് പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദ്വാരകളിൽ പോകുക, സേവനത്തിൽ സമയം ചെലവഴിക്കുക, ലംഗാർ നേടുക, സിഖ് കുടുംബങ്ങളുടെ വീടുകളിൽ താമസിക്കുക, ഇതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഖ് സന്യാസിമാർ തന്നെ ഇടയ്‌ക്കിടെ സന്ദർശിക്കാറുണ്ട്. അവരുടെ കൂട്ടായ്മയാൽ താൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ സിഖ് വംശജർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കാനഡ, ഇറാൻ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴുണ്ടായ വിദേശ സിഖുകാരുമായുള്ള കൂടിക്കാഴ്‌ച്ചയേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യത്തിന് ശേഷവും സിഖ് സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. മഹാരാജ രഞ്ജിത് സിംഗിന്റെ സംഭാവനയിലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിലും ജാലിയൻ വാലാബാഗിലും അവരില്ലാതെ ഇന്ത്യയുടെ ചരിത്രം പൂർണ്ണമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സിഖ് സമുദായത്തിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളേയും പ്രധാനമന്ത്രി യോഗത്തിൽ എടുത്ത് പറഞ്ഞു. കർത്താർപൂർ സാഹിബ് ഇടനാഴിയുടെ നിർമ്മാണം, ഹർമീന്ദർ സാഹിബ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് അനുവദിക്കുക, ലംഗറിനെ നികുതി രഹിതമാക്കുക, ഗുരുദ്വാരകൾക്ക് ചുറ്റുമുള്ള ശുചിത്വം വർദ്ധിപ്പിക്കുക എന്നിങ്ങനെ നിരവധി പദ്ധതികളാണ് സിഖ് സമൂഹത്തിന് വേണ്ടി നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ പകർച്ചവ്യാധിയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തേയും ആത്മനിർഭർ ഭാരത് പദ്ധതികളും പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ചയിൽ ചൂണ്ടിക്കാട്ടി. സിഖ് സമുദായത്തെ ഇന്ത്യയുടെ അഭിവാജ്യ ഘടകമായാണ് പ്രധാനമന്ത്രി കാണുന്നത്. അടുത്തിടെ സിഖ്ഗുരു തേജ്ബഹാദൂറിന്റെ 400-ാം ജൻമവാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു.

Tags: Narendra Modisikh
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies