ഇത് കൊടും തണുപ്പിലും തളരാത്ത ആത്മവിശ്വാസം; 15,000 അടി ഉയരത്തിൽ യോഗ അഭ്യസിച്ച് ഹിമവീരൻമാർ; വീഡിയോ വൈറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് കൊടും തണുപ്പിലും തളരാത്ത ആത്മവിശ്വാസം; 15,000 അടി ഉയരത്തിൽ യോഗ അഭ്യസിച്ച് ഹിമവീരൻമാർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലെ കൊടും തണുപ്പിലും യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങൾ. അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായാണ് 15,000 അടി ഉയരത്തിൽ ഹിമവീരന്മാർ യോഗ അഭ്യസിച്ചത്. ഇതിന്റെ വീഡിയോ ഐടിബിപിയുടെ ഒദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഏറെ നേരമെടുത്ത് സൈനികർ വിവിധ ആസനങ്ങൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഹിമാലയൻ പർവ്വതമേഖലയിൽ ഇന്ത്യ -ചൈന അതിർത്തി സംരക്ഷിക്കുന്ന സൈനികരാണ് ഹീമവീർസ് എന്നറിയപ്പെടുന്ന ഐടിബിപി സേനാംഗങ്ങൾ. ശരീരം മരവിപ്പിക്കുന്ന കൊടും തണുപ്പ് വകവെയ്‌ക്കാതെ ഇവർ നടത്തുന്ന രാജ്യസേവനം നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

#Himveers of Indo-Tibetan Border Police (ITBP) in #Yoga sessions at 15,000 feet in snow conditions in Uttarakhand Himalayas under the aegis of forthcoming International Day of Yoga 2022.#YogaAmritMahotsav#AzadiKaAmritMahotsav #internationaldayofyoga2022 #IYD2022 #yogalife pic.twitter.com/ZcKjDH6ZMA

— ITBP (@ITBP_official) April 29, 2022

നേരത്തെ വിശാഖപട്ടണത്തെ ഭീമിലി സീ ബീച്ചിൽ യോഗ അഭ്യസിക്കുന്ന 56 ാമത് ബറ്റാലിയനിലെ ഐടിബിപി ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യോഗ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് ഇവർ യോഗ അഭ്യസിച്ചത്.

എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചുവരുന്നു. 2014 സെപ്തംബർ 27 ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനാചരണം സംബന്ധിച്ച ആശയം ആദ്യമായി അവതരിപ്പിച്ചത്.

 

Tags: yogaITBP
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies