ഒടുവിൽ ആശ്വാസജയം; രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒടുവിൽ ആശ്വാസജയം; രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 11:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നീണ്ട ഇടവേളയ്‌ക്ക് ശേഷം മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം. 5 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ മുംബൈ തകർത്തത്. തുടർച്ചയായ തോൽവിക്ക് ശേഷമുള്ള മുംബൈയുടെ ആദ്യവിജയമാണിത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് രാജസ്ഥാൻ എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് വിജയം കുറിക്കുകയായിരുന്നു.

സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് ആശ്വാസ ജയം സമ്മാനിച്ചത്. 39 ബോളിൽ രണ്ട് സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 51 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. 30 ബോളിൽ 35 റൺസ് നേടിയ തിലക് വർമ്മയും 18 പന്തിൽ 26 റൺസെടുത്ത ഇഷാൻ കിഷനും യാദവിന് പിന്തുണ നൽകി.

ആദ്യമിറങ്ങിയ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയെ രണ്ട് റൺസിന് പുറത്താക്കി റോയൽസ് മുംബൈയെ ഞെട്ടിച്ചു . ഇഷാൻ കിഷനൊപ്പം സൂര്യകുമാർ യാദവ് ചേർന്നതോടെ സ്കോർ ഉയർന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കിഷൻ പുറത്തായെങ്കിലും പിന്നീടെത്തിയ തിലക് വർമ്മയുമായി ചേർന്ന് സൂര്യകുമാർ യാദവ് മുംബൈ വിജയത്തിന് അടിസ്ഥാനമിടുകയായിരുന്നു.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല. 52 ബോളിൽ 4 സിക്‌സറും 5 ബൗണ്ടറിയുമുൾപ്പെടെ 67 റൺസെടുത്ത ജോസ് ബട്‌ലർ ടീമിന് നെടും‌തൂണായത്. എന്നാൽ ദേവദത്ത് പടിക്കലിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും മികച്ച സ്കോർ നേടാനായില്ല. പടിക്കൽ 15 ബോളിൽ മൂന്ന് ബൗണ്ടറി ഉൾപ്പെടെ 15 റൺസ് എടുത്തപ്പോൾ, സഞ്ജു ഏഴ് ബോളിൽ 2 സിക്‌സർ ഉൾപ്പെടെ 16 റൺസ് നേടി. ദാർലി മിച്ചെലും( 20 ബോളിൽ 17 റൺസ്) രവിചന്ദർ അശ്വിനും( 9 ബോളിൽ 21 റൺസ്) ആണ് രണ്ടക്കം കടക്കാനായത്.

മുംബൈക്ക് വേണ്ടി ഋത്തിക്ക് ഷൊക്കീനും റിലേ മെറിഡിത്തും രണ്ട് വിക്കറ്റ് വീതവും, ഡാനിയൽ സാമും കുമാർ കാർത്തികേയയും ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: IPLmumbai indiansrajastan royals
Share
Tweet
SendShare

More News from this section

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies