മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി
വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് തന്നെ ഏതാനും മാസങ്ങൾക്കുളളിൽ ഇസ്ലാമിക ഭീകരവാദികൾ ആസൂത്രണം ചെയ്ത് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണ് ശ്രീനിവാസന്റെ കൊലപാതകം. ആലപ്പുഴയിലും സമാനമായ സംഭവം നടന്നു. ഇത് അപകടകരമായ സ്ഥിതിയാണ്. ജനങ്ങൾക്ക് സൈ്വരജീവിതം ഉറപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാഷ്‌ട്രീയ എതിരാളികളെ അമർച്ചചെയ്യാൻ തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഭരിക്കുന്ന പാർട്ടി സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നത്.

തീവ്രവാദികളുടെ ഗൂഢാലോചന കണ്ടെത്തുന്നതിൽ ഇന്റലിജൻസ് പരാജയപ്പെട്ടിരിക്കുന്നു. പോലീസിൽ കഴിവുളള ധാരാളം ഉദ്യോഗസ്ഥരുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ കണ്ടെത്താനും തടയാനും നടപടി സ്വീകരിക്കാനും കേരള പോലീസിന് കഴിഞ്ഞിരുന്നു. എന്തുകൊണ്ട് ഇപ്പോൾ കഴിയുന്നില്ല എന്ന ചോദ്യം കേരളം അപകടകരമായ ഒരു സ്ഥിതിയിലേക്ക്് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് കാണേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.

മതത്തിന്റെ മറ ഉപയോഗിച്ചാണ് ലോകത്ത് എല്ലായിടത്തും സാധരണക്കാർക്ക് മേൽ ഇസ്ലാമിക തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്. അവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആർഎസ്എസിനെയും എസ്ഡിപിഐയെയും ഒരേ തുലാസിൽ തൂക്കാനാണ് സർക്കാർ നോക്കിയത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

Tags: ആർഎസ്എസ്പാലക്കാട്പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾഎസ്ഡിപിഐകേന്ദ്രമന്ത്രി വി മുരളീധരൻപോപ്പുലർ ഫ്രണ്ട്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies