ജീവചരിത്രത്തില്‍ നിന്ന് മാത്രമല്ല വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസിനെ പുറത്താക്കി ഹർദിക് പട്ടേൽ : താൻ ദേശസ്നേഹിയാണെന്ന് പട്ടേൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവചരിത്രത്തില്‍ നിന്ന് മാത്രമല്ല വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസിനെ പുറത്താക്കി ഹർദിക് പട്ടേൽ : താൻ ദേശസ്നേഹിയാണെന്ന് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രിയേയും, ബിജെപിയേയും പ്രകീർത്തിച്ചതിനു പിന്നാലെ വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസ് എന്ന പേര് നീക്കം ചെയ്ത് ഹർദിക് പട്ടേൽ .

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് ഹർദിക് പട്ടേലും പാർട്ടിയും തമ്മിലുള്ള ഭിന്നത പുറത്ത് വരുന്നത് . കോൺഗ്രസിലെ തന്റെ പോസ്റ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എല്ലാം ഹർദിക് പട്ടേൽ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കംചെയ്തു. വാട്‌സാപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ലഘുജീവചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസ് എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ, ഹർദിക് പട്ടേലിന്റെ ബയോയിൽ ‘ഗുജറാത്ത് കോൺഗ്രസ്’ എന്ന് ഉണ്ടായിരുന്നു, അതാണ് ഇപ്പോൾ അദ്ദേഹം നീക്കം ചെയ്തത് . ഈ ആഴ്ച ആദ്യം, ഹർദിക് പട്ടേലിന്റെ പിതാവിന്റെ ചരമവാർഷികത്തിൽ, നിരവധി കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .

കഴിഞ്ഞയാഴ്ച അസമിലെ വഡ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ഗുജറാത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കോൺഗ്രസ് റാലി പ്രഖ്യാപിച്ചിരുന്നു . മേവാനി സ്വതന്ത്ര എംഎൽഎയാണെങ്കിലും കഴിഞ്ഞ വർഷം കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. ഇതു കൊണ്ടാണ് മേവാനിയ്‌ക്കായി കോൺഗ്രസ് റാലി പ്രഖ്യാപിച്ചത്.

ജിഗ്നേഷ് മേവാനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ അഹമ്മദാബാദിൽ ഗുജറാത്ത് കോൺഗ്രസ് ‘സത്യമേവ ജയതേ ജനസഭ’ സംഘടിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പോസ്റ്ററിലെ ഹർദിക്കിന്റെ ചിത്രം പിന്നീട് അപ്രത്യക്ഷമായി. തൊട്ടുപിന്നാലെ ഹർദിക് തന്റെ ട്വിറ്ററിൽ നിന്ന് കോൺഗ്രസിനെയും ഒഴിവാക്കി.

നേരത്തെ ബിജെപിയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് ഹര്‍ദിക് പട്ടേല്‍ പുകഴ്‌ത്തിയത്. മാത്രമല്ല, ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഹര്‍ദിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

താൻ അഭിമാനിയായ ഹിന്ദുവാണെന്ന് പറഞ്ഞ ഹർദിക് ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങിയ തീരുമാനങ്ങളിൽ ബിജെപിയെ പ്രശംസിച്ചിരുന്നു.

Tags: HARDIK PATEL
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies