കാളി ക്ഷേത്രത്തിന് സമീപത്തെ ഖാലിസ്ഥാനി അക്രമം; നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഭീകരരുടെ ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാളി ക്ഷേത്രത്തിന് സമീപത്തെ ഖാലിസ്ഥാനി അക്രമം; നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും ഭീകരരുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:41 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും ഡിജിപി വിരേഷ് ഭാവ്ര്ക്കും ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണി സന്ദേശം. കാളി ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയ ഖാലിസ്ഥാനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് നിരോധിത ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അയച്ച ഭീഷണി വീഡിയോയിൽ വ്യക്തമാക്കുന്നു. നടപടിയെടുക്കുന്ന പക്ഷം പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് വീഡിയോയിൽ പറയുന്നു. എസ്എഫ്‌ജെയുടെ തലവനായ ഗുർപത്വന്ത് സിംഗ് പന്നുവാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഏപ്രിൽ 29 ന് ഖാലിസ്ഥാൻ ദിനത്തിൽ ഖാലിസ്ഥാനികൾ ആഘോഷപരിപാടികൾ നടത്തി. ഇതിനെതിരെ പ്രതികരിച്ച ഹിന്ദുക്കൾക്ക് ഉചിതമായ മറുപടി നൽകി.എന്നാൽ ഖാലിസ്ഥാനികൾക്കെതിരെ മുഖ്യമന്ത്രിയും പോലീസും നടപടി സ്വീകരിക്കുകയാണെന്ന് ഞങ്ങൾ മനസിലാക്കി. 1990 കളിൽ അന്തരിച്ച ബിയാന്ത് സിംഗിന് സംഭവിച്ചത് ഓർമ്മയുണ്ടോ എന്നും നടപടി തുടർന്നാൽ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും വീഡിയോയിൽ പറയുന്നു.

വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചാബിൽ ഞങ്ങളുടെ കുട്ടികളെ നിങ്ങൾ ഉപദ്രവിക്കാത്ത കാലം വരെ മാത്രമേ അവർക്ക് അവിടെ പഠിക്കാൻ കഴിയൂ. നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ഉപദ്രവിച്ചാൽ നിങ്ങളുടെ കുട്ടികളെ നിയമപരമായി പഞ്ചാബിലേക്ക് തിരിച്ചയക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ഡിജിപി വീരേഷ് ഭാവ്രയ്‌ക്കും നൽകുന്ന സന്ദേശമാണിതെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു.

ശിവസേനയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ അനകൂല സംഘടനകൾക്കെതിരെ നടത്തിയ മാർച്ചിൽ ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മാർച്ച് കാളിക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ഖാലിസ്ഥാനികൾ മാർച്ചിന് നേരെ വാളും കല്ലുകളും എറിയുകയായിരുന്നു.പോലീസ് ആകാശത്തേയ്‌ക്ക് വെടി വെച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് ഇരുവിഭാഗങ്ങളേയും പ്രദേശത്ത് നിന്നും മാറ്റിയത്.

Tags: punjab cmPatiala violenceKhalistani
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies