‘ഇന്ത്യയെ’ വേർപിരിയാനാവില്ല; പൂച്ചയെ വിവാഹം കഴിച്ച് യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇന്ത്യയെ’ വേർപിരിയാനാവില്ല; പൂച്ചയെ വിവാഹം കഴിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:48 pm IST
FacebookTwitterWhatsAppTelegram

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല.മനുഷ്യൻമാർ തമ്മിൽ നടന്നിരുന്ന വിവാഹങ്ങൾ ഇപ്പോൾ മനുഷ്യനും വസ്തുക്കളും എന്തിനേറെ പറയുന്നു ഇഷ്ടപ്പെട്ട നിറത്തിനെ വരെ കല്യാണം കഴിച്ചവരുണ്ട്. ഏറ്റവും ഒടുവിലിതാ സ്വന്തം വളർത്തു മൃഗമായ പൂച്ചയെ വിവാഹം ചെയ്ത യുകെയിലെ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ഇത്രയേറെ മനുഷ്യരുണ്ടായിട്ടും ഇവരെന്തിനാണ് സ്വന്തം വളർത്തു മൃഗത്തെ വിവാഹം ചെയ്തതെന്ന് ചോദിക്കുന്നവരോട് സ്‌നേഹത്തിന് കണ്ണില്ല,മൂക്കില്ല എന്ന ക്ലീഷേ മറുപടിയല്ല യുവതിയ്‌ക്ക് പറയാൻ ഉള്ളത്.ആലോചിച്ച് തല പുണ്ണാക്കേണ്ട. തന്റെ പൂച്ചയെ വീട്ടിൽ വളർത്തുന്നത് സംബന്ധിച്ച് ഭൂവുടമസ്ഥനുംയുവതിയും തർക്കമുണ്ടായി. പൂച്ചയെ ഉപേക്ഷിക്കാൻ പറഞ്ഞു.ഇതാണ് യുവതി പൂച്ചയെ തന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് കാരണമായത്.

40 കാരിയായ ഡെബോറ ഹോഡ്ജാണ് യുകെയിലെ ഒരു പാർക്കിൽ വെച്ച് തന്റെ വിവാഹം പൂച്ചയുമായി കഴിഞ്ഞതായി പ്രഖ്യാപിച്ചത്. സാധാരണ വിവാഹം പോലെ തന്നെ ഇരുവരും വിവാഹ വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൂവുടമസ്ഥന്റെ വാശി കാരണം നിരവധി വളർത്തു മൃഗങ്ങളെ തനിക്ക് ഉപേക്ഷി വന്നെന്നും ഈ പൂച്ചയെ വേർപിരിയാനാകാത്തതു കൊണ്ടാണ് വിവാഹം ചെയ്തതെന്നും യുവതി പറയുന്നു.

ഇന്ത്യയെന്നാണ് പൂച്ചയ്‌ക്ക് യുവതി നൽകിയിരിക്കുന്ന പേര്. തനിക്ക് ഇന്ത്യയെ പിരിഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കൂടി സാധിക്കില്ലെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിച്ചതിലൂടെ തങ്ങളെ ഒരു മനുഷ്യനും പരസ്പരം വേർപിരിക്കാനാവില്ലെന്ന് വിശ്വാസമുണ്ടെന്നും ദൈവ നാമത്തിൽ പ്രതിജ്ഞ എടുത്തതായും യുവതി പറയുന്നു.

എന്തായാലും യുവതിയുടെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. പൂച്ചയെ ഉപേക്ഷിക്കാതിരിക്കാൻ നിയമപരമായ വഴികൾ തേടാമായിരുന്നുവെന്നും ഇതൽപ്പം കടന്ന കയ്യായിപ്പോയെന്നാണുമാണ് പലരും ഉപദേശിക്കുന്നത്. വെബ് ഡസ്‌ക് ജനം ടിവി ഡോട് കോം.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies