രഹസ്യങ്ങളുടെ ചുരുളഴിയാത്ത ഒരു ഹോട്ടൽ റൂം; തുറക്കാത്തിന്റെ രഹസ്യമിത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രഹസ്യങ്ങളുടെ ചുരുളഴിയാത്ത ഒരു ഹോട്ടൽ റൂം; തുറക്കാത്തിന്റെ രഹസ്യമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:52 pm IST
FacebookTwitterWhatsAppTelegram

ലോകത്തുടനീളമുള്ള വിനോദ സഞ്ചാരികളായ ആളുകൾ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാനഡയിലെ ഡാൻസ് സ്പ്രിംഗ് ഹോട്ടൽ. വശ്യതയാർന്ന രൂപഭംഗയിയോ സുഖസൗകര്യങ്ങളോ അവകാശപ്പെടാനില്ലാത്ത ഡാൻസ് സ്പ്രിംഗ് ഹോട്ടലേക്ക് പക്ഷേ സഞ്ചാരികളുടെ ഒഴുക്കാണ്. കാരണം എന്തന്നല്ലേ? പണ്ട് അതിസമ്പന്നരായ ആഢംബര പ്രേമികൾ മാത്രം താമസിച്ചിരുന്ന ഈ ഹോട്ടലിന്റെ 873 ാം റൂം അടച്ചിട്ടിരിക്കുകയാണ് എന്നതാണ് ഇതിന് കാരണം.

റൂം ഉപയോഗ ശൂന്യമായത് കൊണ്ടോ റൂമിന് സൗകര്യം കുറവായത് കൊണ്ടോ അല്ല ഈ റൂം അടച്ചിട്ടിരിക്കുന്നത്. പകരം ഈ റൂമിനുള്ളിൽ മനുഷ്യന് തിരിച്ചറിയാൻ സാധിക്കാത്ത എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചിരിപ്പുണ്ടെന്ന കാരണത്താലാണ്. അത് കൊണ്ട് തന്നെ ഈ ഹോട്ടലിൽ താമസിച്ചാൽ നിഢൂതയേറിയ ഈ മുറിയിലെ രഹസ്യങ്ങൾ അറിയാൻ സാധിക്കുമോ എന്നറിയാനാണ് സഞ്ചാരികൾ ഇവിടേയ്‌ക്ക് ഒഴുകുന്നത്.

എന്താണ് ഈ റൂം വർഷങ്ങളായി അടച്ചിടാനുള്ള കാരണം. ആ കഥയിലേക്കാണ് നാമിന്ന് കടക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഭാര്യയും ഭർത്താവും ഒരു കുട്ടിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ഈ ഹോട്ടലിൽ താമസിക്കാനെത്തി. 873ാം റൂമായിരുന്നു അവർക്ക് താമസിക്കാനായി ലഭിച്ചത്. അർദ്ധരാത്രിയായപ്പോൾ ഭർത്താവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയും ഒരു പ്രകോപനവുമില്ലാതെ സ്വന്തം ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി.പിന്നീട് ആത്മഹത്യ ചെയ്യ്തു.

കുടുംബവുമായി ആർത്ത് ഉല്ലസിക്കാൻ എത്തിയ ആ മനുഷ്യൻ യാതൊരു കാരണവുമില്ലാതെ എന്തിന് സ്വന്തം കുടുംബത്തെ കൊന്നു? അത് ഒരു ചോദ്യമായി തന്നെ നിലനിന്നു. കേസ് അന്വേഷിച്ച ആർക്കും അത് കണ്ടെത്താനായില്ല.കാലങ്ങൾക്ക് ശേഷം ആ റൂമിൽ വേറെയും ആർക്കാർ വന്ന് താമസിക്കാൻ തുടങ്ങി. എന്നാൽ ഈ കൊലപാതക കഥയൊന്നും അറിയാതിരുന്ന ആളുകൾ പോലും രാത്രി റൂമിനകത്ത് ഒരു സ്ത്രീയുടെ രൂപം കാണാൻ തുടങ്ങി ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും. റൂമിൽ ചുവന്ന കൈ അടയാളങ്ങളും കണ്ടതായി പറഞ്ഞു.

റൂം വൃത്തിയാക്കാൻ എത്തുന്നവർക്ക് പോലും ഈ അനുഭവുമുണ്ടായി. ആരോ ഭയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ തോന്നി , അമ്മയും കുഞ്ഞും എന്തോ പറയാൻ ശ്രമിക്കുന്നതായി പലർക്കും അനുഭവപ്പെട്ടു. അവരെ കൊല്ലാനുണ്ടായ കാരണം അല്ലെങ്കിൽ ആ കുടുംബം മരിക്കാനുണ്ടായ വെളിപ്പെടുത്താൻ ശ്രമിക്കുന്നതാവും എന്ന് പലരും അഭിപ്രായപ്പെട്ടു, ഹോട്ടലിനെ ചുറ്റിപ്പറ്റി പല കിംവദന്തികളും പ്രചരിക്കപ്പെട്ടു. പേടിച്ച് ആരും ഹോട്ടലിലേക്ക് വരാതായി .

ഒടുവിൽ ഹോട്ടൽ അതികൃതർ 873ാം മുറി പൂട്ടി. ആ മുറിയുടെ നമ്പർ എടുത്തു കളഞ്ഞു. ഹോട്ടലിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തി. പിന്നീട് വർഷങ്ങൾക്കിപ്പുറം കഥയറിഞ്ഞ്കൗതുകത്തിന്റെ പേരിൽ ഒട്ടേറെ സഞ്ചാരികളാണ് ഹോട്ടലിൽ എത്തുന്നതും പണ്ടത്തെ 873ാം മുറിയെ ചുറ്റിപ്പറ്റി നിൽക്കുന്നതും. ഇത്രയേറെ ആളുകൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇന്നും ആ കുടുബം ഇല്ലാതായതിന്റെ കാരണമോ അന്നത്തെ രാത്രി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ സാധിച്ചിട്ടില്ല. വെബ് ഡെസ്‌ക് ജനം ടിവി ഡോട് കോം.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies