ദുർമന്ത്രവാദം ചെയ്തു, പീഡനത്തിന് ഇരയാക്കി, എന്റെ ഭാവി നശിപ്പിച്ചു; തൃണമൂൽ നേതാവ് ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി പൂജ മിശ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർമന്ത്രവാദം ചെയ്തു, പീഡനത്തിന് ഇരയാക്കി, എന്റെ ഭാവി നശിപ്പിച്ചു; തൃണമൂൽ നേതാവ് ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി പൂജ മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 08:41 am IST
FacebookTwitterWhatsAppTelegram

മുംബൈ : സിൻഹ ദമ്പതികൾക്കെതിരെ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ പൂജ മിശ്ര. നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘ്‌നൻ
സിൻഹയും ഭാര്യ പൂനം സിൻഹയും ചേർന്ന് തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും തന്റെ ഭാവി ഇല്ലാതാക്കിയെന്നും പൂജ മിശ്ര ആരോപിച്ചു. തന്റെ ശരീരം വിറ്റാണ് അവർ സ്വന്തം മകളായ സൊനാക്ഷി സിൻഹയെ ബോളിവുഡ് താരമാക്കിയത് എന്നും പൂജ പറഞ്ഞു.

ബോളിവുഡിൽ മികച്ച അവസരങ്ങൾ ലഭിച്ച തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. തന്നെ അബോധാവസ്ഥയിലാക്കിയാണ് അവർ ദുർമന്ത്രവാദം ചെയ്തത്. ബോളിവുഡിലുള്ളവരെല്ലാം വേശ്യാവൃത്തി ചെയ്യുന്നവരാണെന്ന് പൂനം സിൻഹ തന്റെ കുടുംബത്തെ വിശ്വസിപ്പിച്ചു. എന്റെ ശരീരം വിറ്റാണ് സിൻഹ, ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിച്ച സ്വന്തം മകളെ ബോളിവുഡ് താരമാക്കിയത്. 17 വർഷത്തോളം ആ കുടുംബം തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നും പൂജ ആരോപിച്ചു.

ശത്രുഘ്‌നൻ സിൻഹ കാരണം തനിക്ക് വിവാഹം പോലും കഴിക്കാനായില്ല. അയാൾ തന്നെ മയക്കുമരുന്നിന് അടിമയാക്കി. സിൻഹ കുടുംബം അത്യാഗ്രഹികളായിരുന്നു. എന്നും വീട്ടിലേക്ക് വന്ന് വിവരങ്ങൾ അനേഷിച്ച് സ്‌പോൺസർമാരെ തട്ടിയെടുക്കും. മുംബൈയിൽ സിൻഹയുടെ വീടിന് സമീപമായിരുന്നു തന്റെ വീട്. അന്നെല്ലാം എപ്പോഴും വീട്ടിലെത്തി ദുർമന്ത്രവാദം ചെയ്യുകയും സിനിമകൾ തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് പൂജ പറഞ്ഞു.

തന്റെ അച്ഛൻ എന്നും ആ കുടുംബത്തെ സഹായിച്ചിട്ടേ ഉള്ളൂ. കോടിക്കണക്കിന് രൂപ അവർക്ക് നൽകിയിട്ടുണ്ട്. സിൻഹയും തന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. എന്നാൽ തന്റെ ഭാവി ഇല്ലാതാക്കാൻ ആ സുഹൃദ് ബന്ധം അയാൾ ഉപയോഗിച്ചെന്നും പൂജ ആരോപിച്ചു.

Tags: tmc leader
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies