ചാമ്പ്യൻസ് ലീഗ് ലിവർപൂളിന്റെ എതിരാളിയെ ഇന്നറിയാം; രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടത്തിന് റയലും സിറ്റിയും
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് ലിവർപൂളിന്റെ എതിരാളിയെ ഇന്നറിയാം; രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടത്തിന് റയലും സിറ്റിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമിയിലെ രണ്ടാം പാദ മത്സരം ഇന്ന്. ആദ്യ പാദത്തിൽ 4-3ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം മണ്ണിൽ സാന്റിയാഗോ ബെർണാബൂവിൽ റയൽ മാഡ്രിഡിറങ്ങും.

തുടർച്ചയായി രണ്ടാമതും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോരാട്ടം. കഴിഞ്ഞവർഷം എതിരില്ലാത്ത ഒറ്റ ഗോളിന് ചെൽസിയോടാണ് സിറ്റി പരാജയപ്പെട്ടത്. സ്പാനിഷ് കരുത്തരായ റയൽ തോറ്റാൽ ഇംഗ്ലീഷ് ക്ലബ്ബുകളുടെ കലാശ പോരാട്ടത്തിന് ചാമ്പ്യൻസ് ലീഗ് വീണ്ടും സാക്ഷിയാകും. 13 തവണ യൂറോപ്യൻ ചാമ്പ്യന്മാരായ കരുത്തുറ്റ ചരിത്രമാണ് റയൽ മാഡ്രിഡിന്റേത്. ഈ മാസം 28നാണ് കലാശപോരാട്ടം.

ആദ്യപാദത്തിൽ 11-മിനിറ്റിനുള്ളിൽ 2-0ന്റെ ലീഡ് നേടിയ സിറ്റിക്കായി ഗ്രാബ്രിയേൽ ജീസസും കെവിൻ ഡീ ബ്രൂയിനുമാണ് തുടക്കമിട്ടത്. റയലിനായി 33-ാം മിനിറ്റിൽ സൂപ്പർ താരം കരീം ബെൻസേമ ഒരു ഗോൾ മടക്കി. ഫിൽ ഡോഫനിലൂടെ 3-1ന് സിറ്റി വീണ്ടും മുന്നിലെത്തിയപ്പോൾ വിനിഷ്യസ് ജൂനിയറും സിറ്റിക്കായി ഗോൾ നേടി. ബർണാഡോ സിൽവയും രണ്ടാം ഗോളുമായി കരീം ബെൻസേമയും തിരിച്ചടിച്ചെങ്കിലും ആദ്യ പാദ ജയം സിറ്റിക്കായിരുന്നു.

ShareTweetSendShare

More News from this section

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

Latest News

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies