33% കൃഷിഭൂമിയും കേന്ദ്രസർക്കാരിന് വിട്ടുനൽകി; കർഷകർക്ക് നഷ്ടപരിഹാരം 2,890 കോടി രൂപ; നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിർമാണം രണ്ടാം ഘട്ടത്തിലേക്ക്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

33% കൃഷിഭൂമിയും കേന്ദ്രസർക്കാരിന് വിട്ടുനൽകി; കർഷകർക്ക് നഷ്ടപരിഹാരം 2,890 കോടി രൂപ; നോയിഡ അന്താരാഷ്‌ട്ര വിമാനത്താവള നിർമാണം രണ്ടാം ഘട്ടത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 01:20 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കേന്ദ്രസർക്കാർ പദ്ധതിക്ക് കൃഷിഭൂമി വിട്ടു നൽകി യുപിയിലെ കർഷകർ. ഏകദേശം 33 ശതമാനം കൃഷിഭൂമിയാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവള നിർമാണത്തിനായി കർഷകർ നൽകിയത്. ജെവർ എയർപോർട്ടെന്നും വിളിക്കുന്ന നോയിഡ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 2021 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.

വിമാനത്താവളത്തിന്റെ നിർമാണത്തിനായി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന കർഷക ഭൂമിക്ക് 2,890 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ 1,365 ഹെക്ടർ ഭൂമി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഭൂമി നൽകാൻ ഉത്തരവാദിത്വപ്പെട്ട എല്ലാ കർഷകരും സ്വമേധയാ തയ്യാറാകുമെന്ന് പൂർണമായി വിശ്വാസിക്കുന്നുവെന്നും ജെവർ നിയമസഭ മണ്ഡലത്തിലെ എംഎൽഎയായ ധീരേന്ദ്ര സിംഗ് പ്രതികരിച്ചു.

നിർമാണം പുരോഗമിക്കുന്ന നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പണി പൂർത്തിയായാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ നാലാമത്തെയും എയർപോർട്ടാകുമിത്. ഉത്തർപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നുകൂടിയായിരുന്നു ജെവാർ എയർപോർട്ട്.

2024 പൊതു തിരഞ്ഞെടുപ്പിന് മുമ്പ് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. എന്നാൽ 2022 അവസാനത്തോടെ തന്നെ ആദ്യ വിമാനം പറന്നിറങ്ങുമെന്നും നിരവധി പേർക്ക് തൊഴിൽ നൽകാനാകുമെന്നും ധീരേന്ദ്ര സിംഗ് പ്രതികരിച്ചിരുന്നു. നിരവധി നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: UPnoida international airport
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies