പാതയോരങ്ങളിലെ കൊടിതോരണങ്ങൾക്ക് നിയന്ത്രണം; മുൻകൂർ അനുമതി വാങ്ങണം, മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാതയോരങ്ങളിലെ കൊടിതോരണങ്ങൾക്ക് നിയന്ത്രണം; മുൻകൂർ അനുമതി വാങ്ങണം, മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 02:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണുവമായി സർക്കാർ. പുതിയ മാർഗ രേഖ പറത്തിറക്കി.കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധമിമുട്ടുണ്ടാക്കരുത്, മുൻപ് തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണം, കൊടി തോരണങ്ങൾ വയ്‌ക്കുമ്പോൾ സംഘർഷത്തിലേക്ക് പോകാതെ നോക്കണം,നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമേ കൊടി തോരണങ്ങൾ വെയ്‌ക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങുന്നതാണ് സർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശം.

പാർട്ടി സമ്മേളനങ്ങളിലെയടക്കം കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സർവ്വ കക്ഷി യോഗം വിളിച്ചിരുന്നു. പാതയോരങ്ങളിൽ മാർഗതടസ്സമില്ലാതെ കൊടി തോരണങ്ങൾ കെട്ടാമെന്നായിരുന്നു സർവ്വകക്ഷി യോഗത്തിലെ തീരുമാനം. രാഷ്‌ട്രീയ പാർട്ടികൾക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നും യോഗത്തിൽ തീരുമാനമായിരുന്നു.ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ പാതയോരങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ നിർദ്ദേശം പുറത്തിറക്കിയത്.

കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിൽ വലിയ തോതിൽ കൊടിതോരണങ്ങൾ കെട്ടിയിരുന്നു. ഇതുൾപ്പെടെ കണക്കിലെടുത്തായിരുന്നു പാതയോരങ്ങളിൽ കൊടിതോരണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

കൊടിമരങ്ങൾ ഇളക്കി മാറ്റണമെന്നും തദ്ദേശ ഭരണകൂടങ്ങൾ ഇത് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞ്.

മുൻപ് സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയ്‌ക്ക് എന്തുമാവാമെന്ന അവസ്ഥയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. സമ്മേളനം അവസാനിച്ച ശേഷം കൊടിതോരണങ്ങൾ നീക്കം ചെയ്ത വിവരങ്ങൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാൽ മതിയെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ.

Tags: pinarai vijyan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies